0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 4078

ഇതൊക്കെ കേട്ടിട്ട് കന്യകനായ നിന്റെ മുഖം ഓർത്തപ്പോ പിന്നെ കുറച്ചു നേരത്തേക്ക് ചിരി നിർത്താൻ പറ്റീല്ല എനിക്ക്………ഹ ഹ ഹഹ…...ഹ…… ഹ………….ഹ……""""
ഞാൻ അതിന് മറുപടി ഒന്നും പറയാതെ വെണ്ട അരിഞ്ഞു തള്ളി, അവൻ പറഞ്ഞത് കേട്ടിട്ട് ദേഷ്യമൊന്നും തോന്നിയില്ലെന്ന് മാത്രമല്ല, അല്പം സന്തോഷം തോന്നേം ചെയ്തു, നമ്മുടെ അവസ്ഥ നമ്മൾ അറിഞ്ഞാ മതിയല്ലോ….. നാട്ടുക്കാര് മണ്ടന്മാരുടെ മുന്നിലെങ്കിലും കുണ്ണ ഭാഗ്യം ഉള്ളവനായി ഇരിക്കട്ടെ……..

"""കാശി ചേട്ടനെ മായേച്ചി വിളിക്കിണ്ട്"""
ഒരു പിടുങ്ങ് ഞങ്ങൾക്ക് അരികിലേക്ക് ഓടി വന്നിട്ട് പറഞ്ഞു…..

""""ഡാ ചെക്കാ നീയാ സലാമിക്കേടെ മോനല്ലേ""""
ആ പയ്യനോട് സുധി ചോദിച്ചു

""""അല്ല…..നാൻ പുസ്കരന്റെ മോനാ"""

"""ഏയ് അങ്ങനെ വരാൻ വഴിയില്ലല്ലോ…. നീയൊനൂടെ അമ്മയോട് ചോയ്ച്ച് നോക്ക്…… ആ സലാമിക്കേന്റെ അതേ ചായണ്ട് നിനക്ക്"""
സുധി അത് പറഞ്ഞതും ആ പയ്യൻ ഒന്നും മിണ്ടാതെ തിരിഞ്ഞോടി…..

""""എന്തിന്റെ കേടാടാ നിനക്ക്…… വെറുതെ ചെറിയ മക്കളെ ചൊറിയാൻ"""
ആ പയ്യന്റെ ഓട്ടം നോക്കി ഇളിക്കുന്ന സുധിയോട് ഞാൻ പറഞ്ഞു

"""ഒരു രസല്ലേ…."""

"""ആ ചെക്കൻ ഇപ്പോ അതേ പോലെ പോയി അവന്റെ അമ്മേനോട് പറയും…… അപ്പോ പിന്നെ നല്ല രസാവും"""
ഞാൻ അവനൊരു മുന്നറിയിപ്പ് കൊടുത്തെങ്കിലും അവനൊരു കൂസലുമില്ല…..

"""അത്‌ തന്നെയാണ് മോനേ എനിക്ക് വേണ്ടേ…."""

"""എന്ത്??""
ഞാൻ അവൻ ഉദ്ദേശിച്ചത് മനസിലാവാതെ ചോദിച്ചു…

"""അതൊന്നൂല്യാ…...നിന്നെ മായ വിളിക്കുന്നില്ലേ…. പോയി നോക്ക്"""

"""ആ അത് മറന്നു…. ഞാൻ പോയി നോക്കട്ടെ"""
എന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റ് ഉണ്ണിയെ തിരക്കി ഇറങ്ങി…..
******

എന്നെ കാത്തെന്ന പോലെ ഉണ്ണി വീടിന്റെ പുറകുവശത്ത് തന്നെ നിൽപ്പുണ്ടായിരുന്നു….

""""എന്താടി വിളിച്ചേ??""""

"""അതൊക്കെ പറയാം….. നീയൊന്ന് നിങ്ങടെ പറമ്പിലേക്ക് ചെല്ല്….. ഞാൻ അങ്ങോട്ട് വരാ"""
ചുറ്റും കണ്ണോടിച്ച ശേഷം ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി കൊണ്ടാണ് അവളത് പറഞ്ഞത്….

"""ഈ നേരത്തോ……. അതെന്തിനാ?? നീ കാര്യം പറ പെണ്ണേ??"""

"""ഓ….. കാര്യം അറിഞ്ഞാലേ നീ വരൂളു ലേ…… ശരി എന്നാ വേണ്ട"""
എന്നും പറഞ്ഞ് മുഖം വീർപ്പിച്ചു കൊണ്ട് പെണ്ണ് തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും ഞാൻ

💬 Comments

View all comments