0%

Chapter Title : ഗൗരിയേട്ടത്തി 2 [Hyder Marakkar]

Author : Hyder Marakkar Read All Parts 4177

പിന്നെ ഇപ്പോ എന്താ ഇങ്ങനെ ഒരു മനംമാറ്റത്തിന് കാരണമെന്ന് ചിന്തിച്ചിട്ട് ഒരു പിടുത്തം കിട്ടുന്നില്ല….. ഞാൻ അങ്ങനെ എന്റെ ഗൗരിപെണ്ണ് ഉറങ്ങുന്നതും നോക്കി ആസ്വദിച്ച് ഇരുന്നു.

ഇന്നത്തെ ഈ ദിവസം കൊണ്ട് ഞാനൊരു തീരുമാനം എടുത്തു...
എന്ത് വില കൊടുത്തും നിന്നെ ഞാൻ എന്റേതാക്കും പെണ്ണേ……. എന്റേത് മാത്രം………അതിന് വേണ്ടി ഞാൻ എന്തും ചെയ്യും……

ഇപ്പോ എനിക്ക് വിശ്വാസമുണ്ട്…. കാശിയും ഗൗരിയും ഒന്നാവും….. ഒന്നായിരിക്കും……………………..
******

തുടരും?

ഇയർ എൻഡിങ് ഒക്കെയാണ്, തിരക്കുണ്ട്…… അടുത്ത ഭാഗം അത്ര പെട്ടെന്ന് തരാൻ സാധിക്കുമോ എന്നറിയില്ല…….
കഥയെ കുറിച്ചുള്ള അഭിപ്രായം എന്തുതന്നെ ആയാലും അറിയിക്കും എന്ന വിശ്വാസത്തിൽ

സ്നേഹപൂർവ്വം
Hyder Marakkar?

💬 Comments

View all comments