Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]
നെയിൽ പോളിഷ്.അലുവയും പായസവും ചേർന്നതുപോലെ എന്ന് ഞാൻ മനസ്സിനോട് പറഞ്ഞു അത്രമേൽ ലാവണ്യമുള്ള കാഴ്ച.പക്ഷേ, പെട്ടെന്നാണ് ആ ഞെട്ടിക്കുന്ന സംഭവം നടന്നത്.ഫർഹാന തന്റെ ഇടതുകാൽ പതുക്കെ നീക്കി എന്റെ കാലിനോട് ചേർത്തു വെച്ചു.വെറുതെ ഒന്ന് തട്ടിയതല്ല,അവൾ തന്റെ കാലിന്റെ മൃദുത്വം എനിക്ക് അനുഭവപ്പെടും വിധം അവിടെത്തന്നെ അമർത്തി വെച്ചു.എന്റെ ഹൃദയം ഒരു നിമിഷം നിലച്ചുപോയി.തൊണ്ട വരണ്ടു.ഞാൻ എഴുതിക്കൊണ്ടിരുന്ന പേന പേപ്പറിൽ നിന്ന് വഴുതിപ്പോയി.ഇപ്പുറത്ത് ഗൗരി വളരെ ഗൗരവത്തിൽ പരീക്ഷ എഴുതുകയാണ്. അവൾ ഇതൊന്നും അറിയുന്നേയില്ല.പക്ഷേ ഫർഹാന.അവൾ തല താഴ്ത്തി എഴുതുന്നുണ്ടെങ്കിലും അവളുടെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിയുന്നത് ഞാൻ കണ്ടു.ഞാൻ പതുക്കെ എന്റെ കാൽ പിൻവലിക്കാൻ നോക്കി.പക്ഷേ അവൾ വിട്ടില്ല.അവൾ തന്റെ കാൽ വിരലുകൾ കൊണ്ട് എന്റെ കാലിൽ പതുക്കെ ഒന്ന് ഉരസി.ആ സ്പർശനം എന്റെ ശരീരത്തിലൂടെ ഒരു വൈദ്യുത തരംഗം പോലെ പടർന്നു."നന്ദൂവേ... ഇന്താ എഴുതാത്ത?" ഫർഹാന വളരെ പതുക്കെ, ഇൻവിജിലേറ്റർ കേൾക്കാത്ത സ്വരത്തിൽ ചോദിച്ചു.പക്ഷേ അവളുടെ നോട്ടം ഇപ്പോഴും പേപ്പറിലായിരുന്നു.
"അത്... ഒന്നുമില്ല," ഞാൻ വിക്കി വിക്കി പറഞ്ഞു.ഗൗരി പെട്ടെന്ന് തലയുയർത്തി ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി. അവൾക്ക് എന്തോ പന്തികേട് തോന്നിയോ?
"എന്താ അവിടെ ഒരു അടക്കം പറച്ചിൽ? നന്ദു, നിനക്ക് എന്തെങ്കിലും വേണോ?" ഗൗരി സംശയത്തോടെ ചോദിച്ചു.ഫർഹാന ഒന്നുമറിയാത്ത ഭാവത്തിൽ ഗൗരിയെ നോക്കി പറഞ്ഞു, "ഏയ്,ഇവന് ഈ ചോദ്യം മനസ്സിലായി കാണൂല.ഞാൻ ഒന്ന് പറഞ്ഞു കൊടുത്തതാ."എന്നിട്ട് അവൾ ഡെസ്കിന് താഴെ വെച്ച് എന്റെ കാലിൽ ഒന്നുകൂടി അമർത്തി.അത് 'മിണ്ടാതിരുന്നോ' എന്നുള്ള ഒരു താക്കീത് പോലെയായിരുന്നു.കോളേജിലെ ആൺപിള്ളേരുടെ ഉറക്കം കെടുത്തുന്ന ഫർഹാന
💬 Comments
View all comments