Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]
ഫാത്തിമ,തന്നെയാണോ ഇതു.ഇവൾ പക്ഷെ.ആരുടെയും മുഖത്ത് നോക്കാത്ത, പരീക്ഷ കഴിഞ്ഞ പാടെ ഞാൻ ഓടിയത് ഷാജിയുടെ അടുത്തേക്കായിരുന്നു.കോളേജ് വരാന്തയുടെ അറ്റത്തുള്ള ആ വലിയ ആളൊഴിഞ്ഞ തണൽമരത്തിന്റെ ചുവട്ടിൽ അവൻ പതിവുപോലെ സിഗരറ്റ് വലിക്കാനുള്ള പ്ലാനിലായിരുന്നു.എന്റെ മുഖത്തെ വെപ്രാളം കണ്ടപ്പോഴേ അവന് സിഗറേറ്റ് എങ്ങോട്ടോ എറിഞ്ഞു.
"എന്താടാ...സർ വരണ്ടോ..."
"സർ ഒന്നും ഇല്ല..."ഞാൻ പറഞ്ഞു.ഷാജി എറിഞ്ഞ സിഗററ്റ് നോക്കി.അത് വെള്ളം പോകുന്ന ഓടയിലൂടെ ഒഴുകി പോയി.
"മൈരൻ... ആകെയൊള്ളതാണ് എക്സാം പാളിയോ? അതോ ആ ജാടറാണിമാർ വല്ലതും പറഞ്ഞോ?പറഞ്ഞു തൊലിക്കു" ഷാജി അലമുറയിട്ടു.
ഞാൻ അവനെ കുറച്ചു മാറി നിർത്തി പതുക്കെ പറഞ്ഞു,"എടാ ഷാജീ...സംഗതി കൈവിട്ടു പോകുവാണോ എന്ന് ഒരു സംശയം."
ഞാൻ ആ ബെഞ്ചിനടിയിൽ നടന്ന കാര്യങ്ങൾ ഫർഹാനയുടെ ആ വെളുത്ത കാലുകൾ എന്റെ കാലിൽ അമർത്തിയതും ഉരസിയതും, അവളുടെ ആ കള്ളച്ചിരിയും,എല്ലാം ഒന്നുവിടാതെ അവനോട് പറഞ്ഞു.ഇടയ്ക്ക് ഗൗരിയുടെ കൈ എന്റെ തുടയിൽ തട്ടിയ കാര്യവും കൂടി പറഞ്ഞപ്പോൾ ഷാജിയുടെ കയ്യിലിരുന്ന ലൈറ്റർ താഴെ വീണു.
അവൻ കണ്ണും തള്ളി എന്നെ നോക്കി. "എടാ... നീ സത്യമാണോ ഈ പറയുന്നേ? കോളേജിലെ പിള്ളേരൊക്കെ നോക്കി വെള്ളമിറക്കുന്ന ആ ഫർഹാന ഫാത്തിമ. അവൾ നിന്റെ കാലിൽ കാൽ വെച്ചെന്നോ?"
"സത്യമാടാ... എനിക്ക് ഇപ്പോഴും ആകെ ഒരു വിറയലാണ്," ഞാൻ പറഞ്ഞു.
"എന്നാലും നിന്റെയീ വൃത്തികെട്ട കാലിലോ..."
ഷാജി എന്റെ തോളിൽ പിടിച്ച് ഒന്ന് കുലുക്കി. "അളിയാ... നീ ഭാഗ്യവാനാണോ അതോ വലിയ വല്ല കുഴിയിലും പോയി ചാടാൻ പോകുവാണോ എന്ന് എനിക്ക് ഉറപ്പില്ല.അവർ രണ്ടുപേരും കൂടി നിന്നെ വട്ടം കറക്കുവാണോ?
💬 Comments
View all comments