Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]
കയറി ബലൂൺ ഓട്ടിക്കുന്നു. അടുത്ത് തട്ടമിട്ട ഒരുത്തി വേറെ ഒരു പയ്യന്നുമായി സംസാരിച്ചു കൊണ്ടിരുന്നു. അവൻ ഇടയ്ക്കു ഫ്രഷേഴ്സിന് ഡെസ്കിൽ കൊടുക്കാൻ വെച്ചിരുന്ന മിട്ടായി എടുത്ത് പോക്കറ്റിലേക്കിട്ടത് ഞാൻ കേറിവന്നതും ഒരുമിച്ചാണ്.അവൻ എന്നെ നോക്കി കണ്ണിറുക്കി. അവിടെ നിന്ന തട്ടം ബലൂൺ ഊതുന്നത് നിർത്തി എന്നെ നോക്കി ഒരു മിട്ടായി കയ്യിൽ തന്നു.
അത്രയും വെളുത്ത നിറമുള്ള ഒരാളെ ഞാൻ ജീവിതത്തിൽ ആദ്യമായി ആണ് കാണുന്നത്. ഞാൻ കറുത്തതായതുകൊണ്ടാകാം വെളുപ്പിനോട് എനിക്ക് വലിയ ആകർശനമാണ്.അവൾ യൂണിഫോമിന്റെ വെള്ള ഹാഫ് കൈ ഷർട്ടും കടും നീല ആയ പാന്റും ധരിച്ചിരുന്നു.അതിനു മുകളിൽ പാന്റിന്റെ അതെ കളറുള്ള കൈ ഇല്ലാത്ത കോട്ടും ആണ് വേഷം.
നല്ല കൊഴുത്തു മെഴുത്ത ശരീരമാണെന്ന് പുറമെനിന്നു മനസിലാകും. എന്നെക്കാളും പൊക്കം.തലയിൽ മൃദുവായ കറുത്ത ഹിജാബ്,അത് അവളുടെ മുഖത്തിന് ചുറ്റും മൃദുവായി പൊതിഞ്ഞിരുന്നു. ഹിജാബിന്റെ അരികുകൾ അവളുടെ കവിളുകളിൽ മൃദുവായി തൊടുന്നു.വലുതും ആകൃതിയിൽ അല്പം നീളമുള്ളതുമായ കറുത്ത പച്ച നിറമുള്ള കണ്ണുകൾ,അതിൽ ഒരു തരം ഗാഢമായ തിളക്കവും നിഷ്കളങ്കതയും ഉണ്ടായിരുന്നു. കട്ടി പിരികം.കണ്പീലികൾ നീളവും കനവും ഉള്ളതായിരുന്നു.
മുഖത്തിന്റെ മൊത്തം ഘടനയോട് വളരെ നന്നായി ചേരുന്ന മൂക്ക്, ചെറുതും നേർത്തതും അഗ്രം അല്പം ഉയർന്ന്,മൃദുവായ വളവോടെ നീണ്ടിരുന്നു. മൃദുവായ ചുണ്ട്.താഴത്തെ ചുണ്ട് അല്പം കൂടുതൽ വീർത്തതായി തോന്നി. പുഞ്ചിരിക്കുമ്പോൾ ചുണ്ടുകൾക്കിടയിൽ മിന്നുന്ന വെളുത്ത പല്ലുകളും,ചുവക്കുന്ന രണ്ടു കവിളും കാണാൻ നല്ല ഭംഗിയാണ്.ആ നുണക്കുഴിയിൽ ഞാൻ ശെരിക്കും വീണു.
"എടി ഫർഹാനെ..ബലൂൺ ഇങ്ങു താ ..."ഫർഹാന കൊള്ളാം..നല്ല പേര്..ഹാളിൽ എല്ലായിടത്തും ചിരികളും ശബ്ദങ്ങളും. സീനിയേഴ്സ് ഓരോരുത്തരും തിരക്കിലാണ്.
💬 Comments
View all comments