0%

Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]

നടുവിൽ ഇരിക്കുക എന്നത് ഒരു വലിയ സാഹസം തന്നെയായിരുന്നു.ഷാജി ദൂരെ ഇരുന്ന് എന്നെ നോക്കി കണ്ണ് കാണിക്കുന്നുണ്ട്. അവന് ചിരി അടക്കാൻ പറ്റുന്നില്ലെന്ന് എനിക്ക് മനസ്സിലായി."ഗൗരി,നോക്കിയെ...ഓന്റെ കൈ വിറയ്ക്കുന്നു," ഫർഹാന എന്റെ കൈയ്യിലേക്ക് ചൂണ്ടി പറഞ്ഞു.ഞാൻ വേഗം കൈകൾ മേശക്കടിയിലേക്ക് ഒളിപ്പിച്ചു."അത്... അത് സാരമില്ല," ഞാൻ പതുക്കെ പറഞ്ഞു.ഫർഹാന പതുക്കെ എന്റെ തോളിൽ ഒന്ന് തട്ടി. "സാരമില്ലടാ. ഞങ്ങളില്ലേ ഇവിടെ? ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇത്തമാർ നോക്കിക്കൊള്ളാം."മുമ്പിൽ ഇരുന്ന ഒപ്പം പഠിക്കുന്ന പെൺകുട്ടി എന്നെ നോക്കി."എന്താടി...നോക്കുന്നെ..കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും നേരെയിരി"ഗൗരി ചൂടായി. പരീക്ഷ തുടങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം. ടീച്ചർ വന്നു.ഹാളിലെ പെൺകുട്ടികളുടെ അടക്കം പറച്ചിലുകൾക്കിടയിൽ ഞാൻ എന്റെ ചോദ്യപേപ്പറിനായി കാത്തിരുന്നു.അന്ന് ഇതുവരെ കണ്ട പെണ്ണുങ്ങൾ അല്ലായിരുന്നു. ആൺകുട്ടികൾ ഉള്ളപ്പോൾ ഉള്ള അടക്കവും ഒതുക്കവും ഒന്നും ഇല്ല.അത് നിങ്ങൾക്ക് വഴിയെ മനസ്സിലാക്കും.പരീക്ഷാ ഹാളിനുള്ളിലെ പേടി എന്നെക്കൊണ്ട് അരുതാത്തത് ചെയ്യിപ്പിച്ചു.പഠിച്ചതൊന്നും ഓർമ്മ വരുന്നില്ലായിരുന്നു.ഗതികെട്ടപ്പോൾ ഞാൻ കരുതിവെച്ചിരുന്ന ആ ചെറിയ തുണ്ട് പേപ്പർ പതുക്കെ പുറത്തെടുത്തു.വിറയ്ക്കുന്ന കൈകളോടെ അത് നിവർത്തി എഴുതാൻ തുടങ്ങിയപ്പോൾ ഫർഹാന എന്നെ ഒന്ന് പാളി നോക്കി.സുറുമയെഴുതിയ കാന്തനോട്ടംഎന്റെ കണ്ണുകളിലേക്ക്.എന്റെ നെഞ്ചിടിപ്പ് നിലച്ചു പോയി.ഫർഹാന കണ്ടു! ഇനി ഇൻവിജിലേറ്ററെ വിളിക്കുമോ?എന്റെ പരീക്ഷ മൂഞ്ചി.പക്ഷേ, അവൾ ഒന്നും കണ്ടില്ലെന്ന ഭാവത്തിൽ മുഖം തിരിച്ചു തന്റെ പേപ്പറിലേക്ക് തന്നെ നോക്കി എഴുതുന്നു.ഒരു ചെറിയ പുഞ്ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞത് ഞാൻ കണ്ടു.പരീക്ഷ കഴിഞ്ഞ് ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചു ക്ലാസ്സിലെ അതെ ബെഞ്ചിൽ ഇരിക്കുമ്പോഴാണ് അവർ രണ്ടുപേരും അപ്പുറത്തും ഇപ്പുറത്തും വന്നിരുന്നു.അവൾമാർ തമ്മിലുള്ള വർത്തമാനം നിർത്തുന്നേയില്ല.ഇടയിലൂടെ അവർ കൈകൾ ആംഗ്യം കാണിച്ച്

💬 Comments

View all comments