0%

Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]

കാലിൽ ഉരസി.മസിലുപിടിച്ചു 2

വശങ്ങളിലായി ഇരുന്ന സുന്ദരിമാർ എന്റെ അടുത്തേക്ക് ഇത്തിരി നീങ്ങിയിരിക്കുന്നു. അച്ചടക്കമുള്ളതും ജാടയുടെയും കെട്ടിൽ നിന്നുമുള്ള പിരിമുറുക്കത്തിൽ നിന്നും അവർ പതിയെ അയഞ്ഞു തുടങ്ങി.നാലാം ദിവസം പരീക്ഷാ ഹാളിലേക്ക് കയറുമ്പോൾ എന്റെ ഉള്ളിൽ ഒരു വല്ലാത്ത പേടിയായിരുന്നു. സാധാരണ വൈകിയെത്താറുള്ള ഞാൻ ഇന്ന് നേരത്തെ തന്നെ ഹാളിൽ ഹാജരായി.പക്ഷേ ഹാളിലെ കാഴ്ച കണ്ടപ്പോൾ എന്റെ സകല ധൈര്യവും ചോർന്നു പോയി.ഇൻവിജിലേറ്റർ ആകെ സീറ്റുകളൊക്കെ മാറ്റിമറിച്ചിരിക്കുന്നു. റോളുകൾ മാറി മറിഞ്ഞപ്പോൾ ആ വലിയ ഹാളിൽ ആകെ മുപ്പത്തിരണ്ട് പെൺകുട്ടികൾ, ആണുങ്ങളായി ഞാനും ഷാജിയും ഉൾപ്പെടെ വെറും നാലുപേർ മാത്രം!ബാക്കിയുള്ളവരൊക്കെ വേറെ ഹാളുകളിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു.പെൺകുട്ടികളുടെ ആ വലിയക്കൂട്ടത്തിന് നടുവിൽ ഞാൻ ഒറ്റപ്പെട്ടതുപോലെ തോന്നി.എല്ലാവരും പരസ്പരം നോക്കി ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുന്നു.ഇടയ്ക്ക് ചിലരുടെ നോട്ടം എന്റെ നേരെ വരുന്നുണ്ട്.ഞാൻ പതുക്കെ നാലാമത്തെ ബെഞ്ചിലെ എന്റെ സീറ്റിൽ പോയി ഇരുന്നു.പെട്ടെന്നാണ് അവർ രണ്ടുപേരും വന്നത് ഗൗരിയും ഫർഹാനയും. ഹാളിലെ ഈ മാറ്റം കണ്ടപ്പോൾ ഫർഹാന ഒന്ന് ചുറ്റും നോക്കി.എന്നിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു.ഇന്ന് അവൾക്ക് പതിവിലും കൂടുതൽ ഗൗരവമുണ്ടോ എന്ന് എനിക്ക് തോന്നി.

"ഈന്താ നന്ദു... ഇന്ന് നേരത്തെ എത്തിയ? നീ പേടിച്ചുപോയോ?" ഫർഹാന എന്റെ അരികിൽ വന്നിരുന്ന് പതുക്കെ ചോദിച്ചു.

അവളുടെ ശബ്ദത്തിൽ ഒരു ചെറിയ പരിഹാസ മുണ്ടായിരുന്നു.ഗൗരി മറുവശത്ത് വന്നിരുന്നു. അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. "നന്ദൂ, പേടിക്കേണ്ട.ആരും നിന്നെ കടിച്ചു തിന്നില്ല," ഗൗരി കളിയാക്കി പറഞ്ഞു.പക്ഷേ എന്റെ അവസ്ഥ അതല്ലായിരുന്നു.മുപ്പത്തിരണ്ട് ജോടി കണ്ണുകൾക്ക് നടുവിൽ,കോളേജിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഈ രണ്ട് സുന്ദരികളുടെ

💬 Comments

View all comments