0%

Chapter Title : ഗൗരിയും ഫർഹാനയും 1 [പേടിത്തൊണ്ടൻ]

ഇപ്പോഴും എന്റെ ചെവിയിലുണ്ട്.

"എടാ മീ,ഒന്ന് നീങ്ങിയിരിക്ക്" ഫർഹാനയുടെ ശബ്ദമായിരുന്നു അത്.ഒട്ടും താല്പര്യമില്ലാത്ത, ആജ്ഞാപിക്കുന്ന പോലെയുള്ള ഒരു സ്വരം. ഞാൻ പരുങ്ങിക്കൊണ്ട് കുറച്ചു കൂടി നടുവിലേക്ക് ഒതുങ്ങിയിരുന്നു.രണ്ട് ഭാഗത്തും രണ്ട് സുന്ദരികൾ.ഞാൻ ആരാണെന്നോ,എന്റെ പേരെന്താണെന്നോ അറിയാൻ അവർക്ക് താല്പര്യമില്ലെന്ന് അവരുടെ ആ ഇരിപ്പിൽ തന്നെ വ്യക്തമായിരുന്നു.മുമ്പിൽ മതിലും.വന്ന ഇൻവിജിലറ്റർ സ്ട്രിക്റ്റ് ആണ്. ആകെ ഒരു വല്ലാത്ത അവസ്ഥ.പരീക്ഷ തുടങ്ങുന്നതിന് തൊട്ടുമുമ്പ് ഞാൻ ഗൗരിയുടെ പേനയിലേക്ക് നോക്കി ചോദിച്ചു,"എക്സ്ട്രാ പേനയുണ്ടോ ചേച്ചി...?". അവൾ തുറിച്ചു ഒരു നോട്ടം നോക്കി.ഞാൻ ചമ്മൽ മറച്ചു പുഞ്ചിരിച്ചു. ചോദ്യപേപ്പർ വരാൻ ഇനിയും പത്തു മിനിറ്റുണ്ട്. ആ പത്തു മിനിറ്റിലെ നിശബ്ദത ഒരു യുഗം പോലെ എനിക്ക് തോന്നി.ഞങ്ങൾ മൂന്നുപേരും ഒരേ ബെഞ്ചിലിരിക്കുന്നു,.അവരോട് ഒന്ന് മിണ്ടിയാലോ എന്ന് ഞാൻ ആലോചിച്ചു, പക്ഷേ അവരുടെ ആ ഗൗരവം കണ്ടപ്പോൾ എനിക്ക് ധൈര്യം വന്നില്ല.2ആമത്തെ ദിവസം ആയപ്പോഴേക്കും ഞാൻ വൈകി വന്നു.ബെഞ്ച് റോട്ടെഷൻ ഉള്ളതുകൊണ്ട് ഇപ്പൊ ഞാൻ ഇരിക്കേണ്ടത് 2ആമത്തെ ബെഞ്ചിൽ ആണ്. അവളുമാർ നേരത്തെ കേറിയിരുപ്പുണ്ട്.ഞാൻ നെഞ്ചിന്റെ ഗ്യാപ്പിലൂടെ കയറാൻ ശ്രമിച്ചപ്പോൾ ഫർഹാന ചോദിച്ചു "എങ്ങിട്ടാ...ഈ തള്ളികയറുന്നേ".എല്ലാരും എന്നെ നോക്കി. അവൾ എണിറ്റു ബെഞ്ചിന്റെ പുറത്തിറങ്ങി. എന്നിട്ടാണ് ഞാൻ കയറിയത്.ഓ വലിയ എന്തോ സംഭവം ആണെന്ന മേത്തച്ചിയുടെ വിചാരം.എന്നെ തൊടരുതെന്ന ഒരു മട്ടും ഭാവവും.ആ ദിവസം അങ്ങനെ പോയി.പിറ്റേ ദിവസം അവൾ ഒന്നും പറഞ്ഞില്ല.ഫർഹാന ഞാൻ കയറിയപ്പോൾ കാൽ തട്ടാത്തിരിക്കാൻ മുട്ട് വലത് വശത്തേക്ക് ചെരിച്ചു.ഓ വലിയ ജാഡ.3 മത്തെ ദിവസം ആയപ്പോളേക്കും പെരുമാറ്റത്തിൽ മാറ്റമുണ്ട്.എന്നെ നോക്കി ചിരിച്ചു.ഞാൻ ബെഞ്ചിൽ കയറിയിരുന്നപ്പോൾ ആ മുട്ട് എന്റെ

💬 Comments

View all comments