0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 1.9K

കെട്ടാനൊന്നും പോകുന്നില്ല. ജോലി എന്നും പറഞ്ഞ് അന്യനാട്ടിലെവിടെയോ പോയിരിക്കുകയാണ്. വിളിക്കില്ല, കത്തെഴുതില്ല, നാട്ടിൽ വന്നാൽ പോലും കല്യാണക്കാര്യം കേൾക്കുന്നതേ ഇഷ്ടമല്ല. ജീവിതത്തിൽ രക്ഷപെടണം എന്ന ചിന്ത മാത്രമേയുള്ളൂ. അതിന് പണമുണ്ടാക്കണം, അതാണ് എപ്പോഴും ചിന്ത. അല്ലാതെ സ്ത്രീക്ക് എന്താണ് വേണ്ടത് എന്നൊന്നും അറിയില്ല. എനിക്ക് മടുത്തു.. അടുത്തു തന്നെ ആ ബന്ധം അവസാനിക്കും.”

അപ്പോൾ അതാണ് കാര്യം..ശ്യാം ഗൗരിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചു.

അവൾ യൗവ്വനം തുടിക്കുന്ന യുവതിയാണ്. എല്ലാ തരത്തിലും ഒരു ആണിനെ തൃപ്തിപ്പെടുത്താൻ കഴിവുള്ളവൾ. അവൾക്ക് വേണ്ടത് കിട്ടാതെ വന്നപ്പോൾ സ്വയം തേടിപ്പോയതിന് കുറ്റം പറയാൻ പറ്റില്ല.

എന്നിരുന്നാലും ശ്യാമിന്റെ ഫിലോസഫിക്ക് ചേരുന്നതായിരുന്നില്ല ഗൗരിയുടെ രീതികൾ.

പക്ഷേ വികാരം ഭരിക്കുകയാണ്. ഗൗരി എപ്പോൾ വേണമെങ്കിലും എന്തിനും റെഡിയാണ് എന്ന് സംസാര രീതിയിൽ നിന്നും അറിയാം, മാത്രവുമല്ല അവളെ താൻ വിവാഹം കഴിക്കണം എന്ന താൽപ്പര്യം ഒന്നും അവൾക്കില്ല താനും.

ഗൗരിക്ക് വീട്ടിൽ കഷ്ടപ്പാടാണ്. ഒരു ചേച്ചിയെ കെട്ടിക്കാതെ നിൽക്കുന്നു. ആങ്ങളമാർ ഉള്ളത് എല്ലാം അലമ്പൻമാരാണ്. ജോലിക്കു പോയി കിട്ടുന്നത് കള്ളുകുടിക്കാൻ തികയാത്തവർ. വീട്ടിലെ കാര്യങ്ങൾ നടക്കണമെങ്കിൽ ഗൗരിയുടെ ശമ്പളവും, ചേച്ചി ബീഡി തെറുത്ത് കിട്ടുന്നതും വേണം.

പേഴ്‌സിൽ നിന്നും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എടുത്തു കാണിച്ചു. സുന്ദരിയായ ഒരു യുവതി. ഗൗരിയുടെ ചേച്ചിയാണ്, ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിക്ക് വിവാഹം നടക്കാത്തതിൽ അവൻ അത്ഭുതപ്പെട്ടു, അത് ചോദിക്കുകയും ചെയ്തു.

“അവൾ ഒരു അസുഖക്കാരിയാണ്, ചുഴലിയാണ്”.. ഗൗരി വിഷാദപൂർവ്വം അറിയിച്ചു.

ആകെ ശോകമൂകമായ അന്തരീക്ഷം ആയതിനാൽ അന്ന് കലാപരിപാടികൾക്കൊന്നും അവർ മുതിർന്നില്ല.

ഞായറാഴ്ച്ച പീറ്റർ,

💬 Comments

View all comments