Chapter Title : ഗൗരിയും ശ്യാമും [Sojan]
ചെയ്യാനും, വെള്ളം മോട്ടർ മുതലായവ ശരിയാക്കാനും മുതലാളിയും ശ്യാമും സമയം ചിലവഴിച്ചു. (ഈ മുതലാളി ശ്യാമിനേക്കാൾ ഏതാനും വയസ് മാത്രം പ്രായകൂടുതലുള്ള സുമുഖനും, ഒരു പൊടിക്ക് വഷളനും ആയ ആളായിരുന്നു – വഴിയെ അതും പറയാം).
മുതലാളിയെ നമ്മുക്ക് ‘പീറ്റർ’ എന്നു വിളിക്കാം.
പീറ്ററിന് നഗരത്തിൽ ചില സ്ഥാപനങ്ങൾ ഉണ്ടായിരുന്നു, അവയിൽ ഒരെണ്ണം പൊളിച്ച് പണിയുന്നതിനാൽ അവിടുള്ള സ്റ്റാഫുകളെല്ലാം പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റി.
എന്നാൽ അവിടെ അവശേഷിച്ച വസ്തു വകകളിൽ ആക്രിക്ക് കൊടുക്കാനുള്ളതും വീട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ളതും, പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാനുള്ളതുമായ നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു.
ഇതെല്ലാം പായ്ക്ക് ചെയ്യുക, തരം തിരിക്കുക, രണ്ടാം നിലയിൽ നിന്നും താഴെ എത്തിക്കുക, പുതിയ സ്ഥലത്ത് പലതും പിടിപ്പിക്കുക എന്നിങ്ങനെ നൂറുകൂട്ടം പണികളാണ് ശ്യാമിനെ കാത്തിരുന്നത്.
കരിങ്കല്ല് മുതൽ കമ്പ്യൂട്ടർ വരെയുള്ള ഏത് പണിയും ശ്യാം ചെയ്യും എന്ന് അറിഞ്ഞു തന്നെയാണ് പീറ്റർ ശ്യാമിനെ തിരഞ്ഞെടുത്തത്.
ആദ്യത്തെ ദിവസം ചെല്ലുമ്പോൾ ഇടിച്ചു പൊടിച്ചുകൊണ്ടിരിക്കുന്ന ഒരു വലിയ കെട്ടിടം മാത്രമാണ് ശ്യാമിന് കാണാനായത്.
അന്ന് സന്ധ്യ ആയതിനാൽ അവർ ശ്യാമിനോട് അടുത്ത ദിവസം ഒരു സ്റ്റാഫ് കൂടി വന്നിട്ട് ചെയ്താൽ മതി എന്ന് പറഞ്ഞ് പീറ്റർ പിരിഞ്ഞു.
പഴയ 2210 നോക്കിയ ഫോൺ ഒരെണ്ണം കൊടുത്തു, ചില നമ്പരുകളും കൊടുത്തു, പീറ്റർ പോയി. പിന്നെ ആ മഹാനെ കാണുന്നത് ദിവസങ്ങൾക്ക് ശേഷമാണ്. ഒരു തല്ലിപ്പൊളി പഴയ ബൈക്കും കൊടുത്തിരുന്നു ഓടുന്നതിനായി.
പിറ്റേദിവസം ശ്യാം ജോലിക്കായി ചെല്ലുമ്പൊൾ ഒരു പെൺകുട്ടിയാണ് അവിടെ ഉണ്ടായിരുന്നത്. ഇതാണ് ‘അത്’ എന്ന് ശ്യാമിന് പിടികിട്ടിയില്ല.
പൊളിക്കാത്ത വലിയ ഒരു
💬 Comments
View all comments