Chapter Title : ഗൗരിയും ശ്യാമും [Sojan]
പിടിച്ച് തലകുനിച്ച് ആ ചുണ്ടുകളിൽ കടിച്ചു പിടിച്ച് അമർത്തി ഉറുഞ്ചി.
ശ്യാം സത്യത്തിൽ ചമ്മിപ്പോയി. അവൻ അതൊട്ടും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു.
അവന് ചുണ്ട് പിടിവിടുവിക്കാൻ ആകുന്നില്ലായിരുന്നു, അവൾ അതിൽ തന്നെ കടിച്ചു പിടിച്ചിരിക്കുകയാണ്. ശ്യാം നോക്കുമ്പോൾ മനോഹരൻ കണ്ണുരണ്ടും തള്ളി ആ രംഗം സത്യമാണോ എന്നമട്ടിൽ വാ പൊളിച്ച് നോക്കി നിൽക്കുന്നു!!!
ചുംബനം കഴിഞ്ഞ് ഒന്നും സംഭവിക്കാത്തതു പോലെ വലിയ ഗമയ്ക്ക് അവൾ മനോഹരനോട്, “എങ്ങിനുണ്ടായിരുന്നു?”എന്ന് ചോദിച്ചു. മനോഹരൻ ഒരു ചമ്മിയ ചിരി ചിരിച്ച് വേഗം വീടിന് പുറത്തു കടന്നു.
എന്തിനായിരിക്കാം ഗൗരി അങ്ങനെ ചെയ്തത് എന്ന് ഇന്നും അറിയില്ല. എന്തെല്ലാമോ പ്രത്യേകതകൾ ഉള്ള ഒരു ക്യാരക്റ്റർ ആയിരുന്നു ഗൗരി.
അധ്യായം 5 - വീണ്ടും ഗോൾഡൻ ഷവർ!
ഒരു ദിവസം ടൗണിലൂടെ കുടയും ചൂടി പോകുമ്പോൾ എന്തോ പറഞ്ഞ് ശ്യാമും ഗൗരിയും തർക്കിച്ചു. (ധൈര്യത്തെക്കുറിച്ചാണ് എന്നാണ് ഓർമ്മ)
“നിനക്ക് ഈ ടൗണിൽ വച്ച് എന്നെ ഉമ്മ വെയ്ക്കാൻ ധൈര്യമുണ്ടോ?”
ചോദിച്ചതും അവൾ,
“ആഹ അത്രയേയുള്ളോ” എന്നും പറഞ്ഞ് ശ്യാമിനെ ഉമ്മവയ്ക്കാനായി കടന്നു പിടിച്ചു. അവൻ പെട്ടെന്ന് കുതറി മാറി; ഇല്ലെങ്കിൽ അവിടെ വച്ച് ഉമ്മ വയ്ക്കും. അതിനൊന്നും അവൾ മടിക്കില്ല!!
അതേ ദിവസം അവൾ അവനെ നിർബന്ധിച്ച് സ്റ്റുഡിയോയിൽ കൊണ്ടുപോയി ഒന്നിച്ച് ഫോട്ടോ എടുത്തു. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ പറഞ്ഞത്.
“നിന്നെ എനിക്ക് കിട്ടില്ല, എന്നാൽ എന്നും എനിക്ക് ഓർമ്മിക്കാൻ ഒരു ഫോട്ടോ വേണം. എന്നാണ്.” അത് അവൾ പറഞ്ഞത് ശരിയായി!!
പണി നടക്കുന്ന പുതിയ കെട്ടിടത്തിലേയ്ക്ക് ശ്യാമും ഗൗരിയും അവരുടെ സംഗമം മാറ്റാൻ തീരുമാനിച്ചു.
💬 Comments
View all comments