0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 2K

പുറത്തേക്ക് ഒഴുകി. കരിയും പൊടിയും പിടിച്ച് രണ്ടുപേരും അവിടെ കിതച്ചു കൊണ്ട് കിടന്നു.

ബോധം വീണപ്പോൾ അവൾ ആദ്യം പറഞ്ഞത്,

“നീ എന്നെ ഒച്ചയെടുക്കാൻ സമ്മതിച്ചില്ല”  പരിഭവമാണ്.

അധ്യായം 6 - റെഡ് വൈൻ

ഗൗരിയുടേയും ചേച്ചിയുടേയും കഥകൾ ഈ അധ്യായത്തോടെ അവസാനിക്കുകയാണ്. ഒറ്റ ദിവസം രാവിലെ മുതൽ രാത്രിവരെ നടന്ന കഥകളാണ് ഈ അധ്യായത്തിൽ ഉള്ളത്. അതിനാൽ തന്നെ നീളവും കുറച്ച് കൂടുതലാണ്.

ശ്യാം പീറ്ററിനോട് പിരിഞ്ഞു പോവുകയാണെന്നും പണിക്കാരുടെ കൂലി കണക്ക് തീർത്ത് കൊടുക്കണം എന്നും അറിയിച്ചിരുന്നു.

പീറ്റർ ആകുന്ന രീതിയിൽ പറഞ്ഞു നോക്കിയിട്ടും ശ്യാം തീരുമാനത്തിൽ തന്നെ ഉറച്ചു നിന്നു. അവസാനം പീറ്ററിന് മനസില്ലാമനസോടെ ശ്യാമിന്റെ രാജി അംഗീകരിക്കേണ്ടിവന്നു.

ശ്യാമിന്റെ പണപരമായ കണക്കുകളെല്ലാം മനോഹരനാണ് നോക്കിയിരുന്നത്. ശ്യാമിന് ആവശ്യം വരുമ്പോൾ മനോഹരനോടാണ് പണം മേടിച്ചിരുന്നത്. ഒന്നിച്ച് മനോഹരനെ ഏൽപ്പിക്കും, അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു.

ഒന്ന് രഘു എന്ന പേരുള്ള ആമ പിടുത്തത്തിൽ മിടുക്കനായ ഒരു പണിക്കാരൻ ഉണ്ടായിരുന്നു. (ഇത് മാത്രം യഥാർത്ഥ പേരാണ്). അവൻ പണം മോഷ്ടിക്കുമായിരുന്നു. അതിനാൽ പണം എപ്പോഴും മനോഹരന്റെ പെട്ടിയിൽ വച്ച് പൂട്ടാൻ തുടങ്ങി.

രണ്ടാമതായി കടയിൽ പോയി സാധനങ്ങൾ മേടിക്കുന്നത് മനോഹരനാണ്. അതിനാൽ എപ്പോഴും മനോഹരന്റെ കൈയ്യിൽ പണം ആവശ്യമായിരുന്നു. പക്ഷേ പോകാൻ സമയമായപ്പോൾ ശ്യാമിന് മനോഹരനോടുള്ള പറ്റ് വളരെ കൂടുതലായിരുന്നു.

ബാക്കി പണത്തിനായി വൈകിട്ട് 3 മണി ആണ് തീരുമാനിച്ചിരുന്നത്. വൈകിട്ടുള്ള മലബാർ എക്‌സ്പ്രസിന് ശ്യാം നാട്ടിലേയ്ക്ക് മടങ്ങാൻ തീരുമാനിച്ചു. ഒരു റിസെർവ്വേഷനുമില്ല.

രണ്ട് വലിയ ബാഗുകൾ. അതിലൊന്ന് ശ്യാമിന്റെ വല്യച്ഛൻ അമേരിക്കയിൽ നിന്നും

💬 Comments

View all comments