0%

Chapter Title : ഗൗരിയും ശ്യാമും [Sojan]

Author : Sojan Read All Parts 2K

വന്നപ്പോൾ കൊടുത്ത ഭീമാകാരൻ. ഒരു കണക്കിന് അതിനാൽ കുറെ സാധനങ്ങൾ അതിൽ കയറും.

പിന്നെ പഴയ സി.ആർ.ടി മോണിട്ടർ! സി.പി.യു, യു.പിഎസ്. എന്നു വേണ്ട സർവ്വ ലൊട്ടുലൊടുക്ക് സാധനങ്ങളും. അന്നത്തെ ആരോഗ്യം വച്ച് അതൊന്നും ശ്യാമിന് പ്രശ്‌നമല്ലായിരുന്നു.

ശ്യാം പോകുന്ന ദിവസം ഗൗരി വീട്ടിൽ വരാം എന്നു പറഞ്ഞിരുന്നു. സമയം കൃത്യം പറഞ്ഞിരുന്നില്ല, എങ്കിലും ഉച്ചയാകും എന്ന് ശ്യാം കണക്കുകൂട്ടി. അവൻ അയൽക്കാരോടും അടുത്തുണ്ടായിരുന്ന ചില സുഹൃത്തുക്കളോടും പോകുകയാണെന്ന് അറിയിച്ചു.

ചേച്ചിയോട് മാത്രം പറഞ്ഞില്ല.

ഇനി അന്ന് രാവിലെ ആ വീട്ടിലേയ്ക്ക് നമ്മുക്കൊന്ന് പോകാം.

മനോഹരൻ തുണികൾ അലക്കുവാനായി പോയി. (മനോഹരൻ ഭയങ്കര വൃത്തിക്കാരനാണ്). മറ്റ് പണിക്കാർ ഉച്ചവരെ പണിയുന്നുണ്ട്.

ഏതാണ്ട് 10 മണിയായപ്പോൾ ശ്യാം മനോഹരൻ തുണിയലക്കുന്നിടത്ത് പോയി എന്തെല്ലാമോ സംസാരിച്ച് തിരിച്ചു വന്ന് വീട്ടിൽ കയറിയപ്പോൾ ദാ ചേച്ചി കട്ടിലിൽ കയറി കിടക്കുന്നു!! എന്തോ ഒരു പുസ്തകവു വായിക്കുന്നുണ്ട്.

ശ്യാമിന് നല്ല അരിശം വന്നു. അവൻ എന്താ കാര്യം എന്ന് ചോദിച്ചു.

അവർ തമാശ രീതിയിൽ അതുമിതും പറഞ്ഞു കൊണ്ടിരിക്കുകയാണ്.

ദൈവമേ ഗൗരി ഇപ്പോൾ വന്നാൽ എല്ലാം കുളമാകും. അവൾക്ക് അറിയുകയൊക്കെ ചെയ്യാം; എന്നാൽ ഇത്ര പബ്ലിക്കായി ഒരു മറയുമില്ലാതെ ഈ തള്ള ഇതുപോലെ ഇടപെടും എന്നൊന്നും ഗൗരിക്ക് ഊഹം ഉണ്ടാകില്ല. അവൾ അവസാനത്തെ കളിക്ക് വരുന്നതാണ്. ഇവരെ കണ്ടാൽ അത് കുളമാകും. ഉറപ്പ്.

ശ്യാം തൻമയത്വത്തിൽ ചേച്ചിയോട് ഇടപെട്ടു, പക്ഷേ പായ്ക്ക് ചെയ്ത ഡ്രെസുകളും മറ്റും കണ്ട് അവർക്ക് എന്തോ സംശയം തോന്നി.

ശ്യാം അതിന് പറഞ്ഞ ന്യായം – “പീറ്ററിന്റെ മറ്റൊരു

💬 Comments

View all comments