Chapter Title : ഗൗതമിയും സൂര്യനും 10 [Sooriya]
അവളുടെ തല പിടിച്ചു വച്ചു കിസ്സ് അടിക്കുമ്പോൾ അവൾ എന്റെ ദേഹത്തു കൂടെ അടിച്ചു . ഞാൻ അവളുടെ അ ചുണ്ടിൽ വീണ്ടും കിസ്സ് ചെയ്തു അവൾ അപ്പോൾ മ്മ്മ്മ്.മ്മ് എന്നു മൂളി എന്റെ അടിവയറ്റിൽ നുള്ളി. ഞാൻ ആ വേദനയിൽ അവളെ വിട്ടു അപ്പോൾ.
അവൾ എന്റെ ദേഹത്തു നിന്നും എഴുനേറ്റു എന്നെ നോക്കി പറഞ്ഞു വൃത്തികെട്ടവനെ പല്ലു തേക്കാതെ ആണോ കിസ്സ് ചെയ്യുന്നതും. ഞാനും അപ്പോഴാ ഓർത്തതു.
എന്നിട്ടും ഞാൻ പറഞ്ഞു നീ ഇങ്ങനെ വന്നു കുറുമ്പു കാട്ടിയാൽ എനിക്കു നിന്നെ പിടിച്ചു കിസ്സ് അടിക്കാൻ തോന്നും.
അപ്പോ അവളുടെ മുഖത്ത് ഒരു നാണം വന്നു.
നർമത : ശെരി ശെരി നീ വാ ഇന്നു നമുക്കു ക്ലാസ്സ് സ്റ്റാർട്ട് ചെയ്യും റെഡി അവണ്ടേ.
ഞാൻ എഴുനേറ്റു പോയി ഫ്രഷായി വന്നു പക്ഷേ എനിക്കു ഇപ്പോഴും പനിപിടിച്ചതു കാരണം ബോഡി പെയിൻ കൂടെ തോന്നുന്നു. അതു കാരണം ഞാൻ അവിടെ എന്റെ റൂമിൽ തന്നെ കിടന്നു. നർമത വന്നു എന്നേ കഴിക്കാൻ വിളിച്ചു. ഞാൻ അവളോടു എനിക്കു വൈയ്യ മോളെ എന്നു പറഞ്ഞു ബെഡിൽ തന്നെ കിടന്നു. നർമത അപ്പോ ഫർഹാനായെയും വിളിച്ചു ടാ സൂര്യക്കു നല്ലതു പോലെ പനിക്കുന്നു. നീ ഗൗതമി ചേച്ചിയെ വിളിച്ചു വരാമോ. ഫർഹാന ഓടി പോയി ഗൗതമിയെ വിളിച്ചു വന്നു.
ഗൗതമി വന്നു നോക്കിയപ്പോൾ എന്റെ ദേഹത്തു ചൂട് ഉണ്ടു.
ഗൗതമി ഫോൺ എടുത്തു അവളുടെ ഒരു കസിൻ ഡോക്ടർ ഉണ്ടു നാട്ടിൽ ആ ഡോക്ടറിനെ വിളിച്ചു ഫ്രണ്ടിനു
💬 Comments
View all comments