Chapter Title : ഗൗതമിയും സൂര്യനും 10 [Sooriya]
ചേച്ചി അതേ പരിസരം മറക്കരുതേ.........
ഞാനും ഫർഹാൻയും ഒരു ചിരിയോടു കുടി മെല്ലെ അഗന്നു മാറി..
ദീപ്തി: അല്ലാ പനിയൊക്കെ മാറിയോ നിന്റെ. അപ്പോ ഡോക്ടർ പറഞ്ഞ പോലെ മെഡിസിൻ എടുത്തപ്പോൾ ok ആയി അല്ലേ.
ഞാൻ : ഗൗതമിയെ നോക്കി പറഞ്ഞു ഡോക്ടർ പറഞ്ഞ മെഡിസിൻ അല്ലാ. വേറെ ഒരു മെഡിസിൻ എടുത്തു ഞാൻ ഇന്നലെ രാത്രി. അതാ ഇപ്പൊ ഞാൻ ok ആയതു.
ഗീപ്തി ചേച്ചിക്കു കാര്യം പിടികിട്ടി. പിന്നെ വേറെ ഒരു അളിനും കുടി കാര്യം മനസിലായി ഒരു ആളു ഒഴിച്ചു..
കാരണം എന്നെ പോലും അത്ഭുതപെടുത്തി കൊണ്ടു ഫർഹാന എന്റെ കാതിൽ പറഞ്ഞു ഞാൻ ഇന്നലെ രാത്രി കണ്ടു നീയും ചേച്ചിയും കൂടെ.
നർമതക്കു പക്ഷേ ഒന്നും മനസ്സിലായില്ല. ഗൗതമി പക്ഷേ ഒരു ചമ്മലോടെ കിച്ചണിൽ പോയി കൂടെ ദീപ്തി ചേച്ചിയും.
ഞാൻ ഫർഹാനായെ വിളിച്ചു ചേച്ചിയുടെ റൂമിൽ കൊണ്ടു പോയി. നർമതയും കൂടെ വന്നു റൂമിൽ.
ഞാൻ :ചോദിച്ചു നീ കണ്ടോ എന്നു.
ഫർഹാന : ഞാൻ കണ്ടു. എന്റെ അടുത്തു അല്ലേ ചേച്ചി കിടന്നതു ചേച്ചി എന്റെ പുറത്തു കാലു കൊണ്ടു തട്ടി അപ്പോൾ ഞാൻ ഉണർന്നു.
നർമത : അമ്പട വിരാ രാത്രിയിൽ ഇതായിരുന്നോ പരിപാടി... മ്മ്മ് നടക്കട്ടെ നടക്കട്ടെ..
ഫർഹാന ചിരിച്ചു അതു കേട്ടു. ഞാൻ ഒരു ചമ്മിയ മുഖഭാവത്തിൽ നിന്നു....
പിന്നെ അന്നു ഓൺലൈൻ ക്ലാസ്സ് എല്ലാം അറ്റൻഡ് ചെയ്തു. വൈകുന്നേരം ചായയും കുടിച്ചു ടെറസിൽ ഇരിക്കുമ്പോൾ ഗൗതമി പറഞ്ഞു നാളെ ചേച്ചി കാണില്ലാ
💬 Comments
View all comments