Chapter Title : ഗൗതമിയും സൂര്യനും 10 [Sooriya]
എന്നു ഫുഡ് നമ്മൾ തന്നെ ഉണ്ടാകണം ചേച്ചിയുടെ അച്ഛൻ മരിച്ച ദിവസമാ സോ ചേച്ചി നാളെ ചേച്ചിയുടെ ചേട്ടന്റെ വീട്ടിൽ പോവും എന്നു പറഞ്ഞു.
ഞാൻ : നാളെ അല്ലേ ഇപ്പോ ചേച്ചി എന്താ വരാത്തതു.
ഗൗതമി : ഹസ്ബൻഡ് ഫോണിൽ സംസാരിക്കുകയാ അതാ.. വരാത്തതു.
രാത്രിയിൽ ഞങ്ങൾ ഭക്ഷണം കഴിക്കാൻ പോയപ്പോൾ ചേച്ചിയും ഞങ്ങളോട് പറഞ്ഞു നാളെ കാണില്ലാ എന്നു. ഞങ്ങൾ പിന്നെ വിട്ടിൽ വിളിച്ചു സംസാരിച്ചു കഴിഞ്ഞു കിടക്കാൻ മേളിൽ പോയി കഴിഞ്ഞ ദിവസത്തേതു പോലെ ബെഡ് ഹാളിൽ ഇട്ടു അവിടെ കിടന്നു. ഗൗതമി നമുക്കു അന്താക്ഷരി കളികാം എന്നു പറഞ്ഞു. ടീം ഉണ്ടാക്കി ഞാനും ഫർഹാനായും ഒരു ടീം ഗൗതമിയും നർമതയും ഒരു ടീം.
രാത്രിയിൽ പാട്ടു പടി ഇരിക്കുമ്പോൾ ദീപ്തി ചേച്ചി വന്നു ഡോറിൽ മുട്ടി പറഞ്ഞു നാളെ മോനെ കൊണ്ടു പോവണ്ട എന്നു ഹസ്ബൻഡ് വിളിച്ചു പറഞ്ഞു മോനെ അതു കൊണ്ടു ഇവിടെ നിർത്താമോ കാരണം ചേച്ചി 6 മണിക്കൂ പോകും എന്നു.
ഞാൻ :അതിനു എന്താ ചേച്ചി മോൻ ഇവിടെ നിൽക്കട്ടെ. പിന്നെ ചേച്ചി രാവിലെ ഒറ്റയ്ക്കു പോകുമോ.
ദീപ്തി : അതിനു എന്താ രണ്ടു സ്ട്രീറ്റ് അപ്പുറത്തു അല്ലെ. പിന്നെ നീ പേടിക്കണ്ട എന്റെ ചേട്ടൻ വരും എന്നേ കൊണ്ടു വാരാൻ. ഞാൻ : (ചേച്ചിയുടെ മുഖത്തു ഒരു വിഷമം പോലെ കണ്ടു) എന്തു പറ്റി ചേച്ചി ഒരു വിഷമം.
ദീപ്തി: നിന്നോടു എന്താ മറയ്ക്കാൻ. സൂര്യ എന്റെ ഹാസിനു മോനെ അവിടെ കൊണ്ടു പോകാൻ താല്പര്യം
💬 Comments
View all comments