Chapter Title : ഗൗതമിയും സൂര്യനും 10 [Sooriya]
ഇല്ലാ. അതൊരു കാരണം ഉണ്ടു പിന്നെ നിന്നോട് പറയാം. ഇപ്പൊ രാത്രി ഒരുപാടു ആയില്ലെ മോനെ കൊണ്ടു വരാം ഞാൻ (എന്നു പറഞ്ഞു ചേച്ചി പോയി)
ഗൗതമിയും ഫർഹാനായും നർമതയും ഇതൊക്കെ കേട്ടു എന്റെ പുറകിൽ നിൽക്കുന്നുണ്ടായിരുന്നു.
ഗൗതമി : നമുക്കു ബെഡ് എടുത്തു കട്ടിലിൽ ഇടാം എന്നു പറഞ്ഞു.
ബെഡ് ഇട്ടപ്പോഴേക്കും ചേച്ചി മോനെയും കൊണ്ടു വന്നു. മോനെ അപ്പുറത്തെ റൂമിൽ കിടത്തി ചേച്ചി പോയി.
ഞാൻ ചേച്ചിയെ താഴെ കൊണ്ടു ആക്കിയിട്ടു പറഞ്ഞു ചേട്ടന്റെ വീട്ടിൽ പോവുന്നതിനു മുന്നേയും അവിടെ ചെന്നിട്ടു എന്നേ വിളിക്കണം പിന്നെ മാസ്ക് വച്ചു പോണം സുരക്ഷ നോക്കണം എന്നു പറഞ്ഞു പിരിഞ്ഞു.
ഞാൻ എന്നിട്ടും അവിടെ വന്നപ്പോൾ നർമത വാതിക്കൽ നിൽക്കുകയായിരുന്നു. ഞാൻ അഗത്തു കയറി ഡോർ ലോക്ക് ചെയ്തപ്പോൾ അവരു രണ്ട് പേരും കൂടെ മോന്റെ അടുത്തു കിടന്നു. നർമത സ്ഥലം ഇല്ലാത്തതു കൊണ്ടു എന്റെ കൂടെ കിടക്കാം എന്നു പറഞ്ഞു നിന്നു. ഞാൻ ഫർഹാനായെ കൂടെ വിളിച്ചു.
ഗൗതമി : മോനെ അവൾ അവിടെ കിടന്നോട്ടെ എനിക്കും ഒരു കുട്ടു ആവും.
ഞാൻ : അതിനു മോൻ ഇല്ലേ.
ഗൗതമി : ടാ മോനെ പോലെ ആണോ ഞങ്ങൾ പെണ്ണുങ്ങൾ ആണു ഞങ്ങൾ ഓരോന്നും പറഞ്ഞു കിടക്കും. പിന്നെ നിനക്കു രണ്ടു പേരും ഇല്ലാതെ പറ്റില്ലാ എന്നു ആയോ ഇപ്പോ.
ഞാൻ: അങ്ങനെ അല്ലാ.
ഫർഹാന : എന്നാലേ മോൻ പോയി നർമതയെ കെട്ടിപിടിച്ചു കിടന്നോ..
ഗൗതമി : ടാ അതേ എനിക്കു ചെറിയ പനി
💬 Comments
View all comments