0%

Chapter Title : ഗൗതമിയും സൂര്യനും 11 [Sooriya]

Author : Kambikathakal Read All Parts 354

ഫർഹാനായെ ഞാൻ ഉള്ളിൽ പോകാൻ പറഞ്ഞു. ഡോർ തുറന്നു.

എന്റെ മുന്നിൽ നിൽക്കുന്ന ആളു സ്വയം പരിചയ പെടുത്തി. ഞാൻ ദീപക് ദീപ്തിയുടെ ചേട്ടൻ.

ദീപക് : സൂര്യ അല്ലേ.

ഞാൻ : അതേ.

ദീപക് : ok നോക്കു സൂര്യ ഇന്നു ഒരു ചടങ്ങു ഉണ്ടായിരുന്നു വീട്ടിൽ. ദീപ്തി പറഞ്ഞു കാണും. അപ്പൊ കുറച്ചു ഫുഡ്‌ അതുകൊണ്ട് നിങ്ങൾക്കും കൊണ്ടു വന്നു ഞാൻ.നിങ്ങൾ അതു കഴിക്കണം. പിന്നെ ഇപ്പൊ എന്റെ കൂടെ വരാമോ ചായ കുടികാം പിന്നെ സ്വീറ്റ് കഴികാം പിന്നെ സംസാരിച്ചു ഇരികാം എന്നു പറഞ്ഞു.

ഞാൻ : ok ഇപ്പൊ വരാം. ബയ്യ പൊയ്ക്കോളൂ.

അപ്പോഴേക്കും പുള്ളി പോയി.

ഞാൻ ഉള്ളിൽ വന്നു ഫർഹാനായോട് കാര്യം പറഞ്ഞു.

ഫർഹാന അപ്പോൾ എന്നോടു പറഞ്ഞു നീ പോ.

ഞാൻ : അപ്പോ നീ വരുന്നില്ലേ.

ഫർഹാന : ഞാൻ ഇവിടെ ഉണ്ടു എന്നു അവർക്കു അറിയില്ലലോ. സോ എന്നെ കണ്ടാൽ പ്രോബ്ലം എന്തെങ്കിലും ആയാലോ.

ഞാൻ : ok എങ്കിൽ ഞാൻ പോകാം.

ഞാൻ അവിടെ പോയപ്പോൾ ദീപക് ചേട്ടൻ എനിക്കു ചായയും സ്വീറ്റും തന്നു അൽപനേരം സംസാരിച്ചു ഇരുന്നു ദീപക് ചേട്ടനും വൈഫും പോകാൻ ഇറങ്ങി ഞാനും അവരു ഇറങ്ങിയപ്പോൾ കൂടെ ഇറങ്ങി. ഞാൻ എന്റെ റൂമിൽ കയറി. അവരും പോയി.

അവർ പോയി കഴിഞ്ഞു കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ ഫർഹാനായെയും കൊണ്ടു താഴേക്കു പോയി.

ഞങ്ങളെ കണ്ടു ഗൗതമി പറഞ്ഞു. നീ വാ സൂര്യ നമുക്കു മേളിൽ പോകാം എന്നു

💬 Comments

View all comments