Chapter Title : ഗൗതമിയും സൂര്യനും 11 [Sooriya]
പറഞ്ഞു എന്നെയും കുട്ടി ഗൗതമി ഇറങ്ങി. കൂടെ നർമതയും ഫർഹാനായും വന്നു.
എന്തോ പന്തികേട് എനിക്കു സ്മെൽ ചെയുന്നു ഉണ്ടു.
അഗത്തു വന്നതും ഗൗതമി കാര്യം പറയാൻ തുടങ്ങി.
ഗൗതമി : സൂര്യ ദീപ്തി ചേച്ചിയുടെ ചേട്ടന്റെ വൈഫിനു എന്തോ ഡൌട്ട് ഉണ്ടു.
ഞാൻ : അതു എങ്ങനെ.
ഗൗതമി : ടാ മോൻ നിന്നെ കണ്ടില്ലാ എന്നു അവിടെ വച്ചു പറഞ്ഞു. ഭാഗ്യത്തിനു ഫർഹാനയുടെ കാര്യം പറഞ്ഞില്ല. പക്ഷേ അ ചേട്ടൻ നിന്നെ വിളിക്കാൻ വന്നപ്പോൾ മോൻ ഫർഹാനയുടെ കാര്യം പറഞ്ഞു അതു ആ ചേച്ചി കേട്ടു.
ഇപ്പൊ ചേട്ടന്റെ കണ്ണിൽ പ്രശ്നം ഇല്ലാ പക്ഷേ അ ചേച്ചിയുടെ അടുത്തു നീയും അവളും ലൗർ ആണു എന്നു പറഞ്ഞു സോൾവ് ആക്കി.
ഞാൻ : ഹോ അങ്ങനെ എല്ലാം നടന്നോ എന്തായാലും സമാധാനമായി സോൾവ് ആയാലോ.
സോൾവ് ആയി എന്നു പറയാൻ വരട്ടെ ദീപ്തിയുടെ ഹസ്ബന്റിന്റെ ഡിസ്ഡന്റ് കസിൻ ആണു ദീപക്കിന്റെ വൈഫ്..
ദീപ്തിയുടെ ഹസ്ബൻഡ് അറിയാതെ ഇരുന്നാൽ മതി...
ഞാൻ : ഹാ പോട്ടെ....
അല്ലാ ബാറ്റ് കൊണ്ടു വന്നോ.
ഗൗതമി : മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചു ഇരിക്കുമ്പോഴാ അവൻ ബാറ്റ് ചോദിക്കുന്നെ.
ഞാൻ : നീ ടെൻഷൻ അടിക്കാതെ എന്റെ പെണ്ണേ.... പോസിറ്റീവ് ആയി നോക്കു...
ഇഷ്യൂ ആക്കുവാൻ ആണെങ്കിൽ ആ ചേച്ചി അപ്പോഴേ ആക്കിയേനെ. സോ നോ ഇഷ്യൂ ഫോർ നൗ. ജസ്റ്റ് ലീവ് ഇറ്റ് ടാ.
ഗൗതമി : അതു ശെരിയാ. സൂര്യ മോനെ ഇപ്പോ എനിക്കു സമാധാനം
💬 Comments
View all comments