0%

Chapter Title : ഗൗതമിയും സൂര്യനും 11 [Sooriya]

Author : Kambikathakal Read All Parts 345

അവളുടെ അ നിൽപ്പും. പിന്നെ അ കപ്പ്‌ ചുണ്ടിനോട് ചേരുമ്പോൾ ആവി ഇങ്ങനെ അവളുടെ ചുണ്ടിനു ചുറ്റും തട്ടി പോവുന്നതും കാണുവാൻ എന്താ ഭംഗി .....

ഞാൻ എന്റെ ഫോൺ എടുത്തു അവളുടെ ഒരു ഫോട്ടോ ആ പോസിൽ എടുത്തു. ഫോട്ടോ എടുക്കുന്നതു കണ്ടു ഫർഹാന എന്താ ടാ ഫോട്ടോ എടുക്കുവാണോ.

ഞാൻ : നീ ഇങ്ങു വന്നേ

ഫർഹാന : എവിടെ നോക്കട്ടെ

ഞാൻ : നീ ഇരിക്കു. ആദ്യം

അവൾ എന്റെ അടുത്തു ഇരുന്നു. ഞാൻ അവൾക്കു ഫോട്ടോ കാണിച്ചു കൊടുത്തു.

അതു കണ്ടു കൊള്ളാമല്ലോ മോനെ പിക്. ഇൻസ്റ്റയിൽ ഇടാൻ കൊള്ളാം പക്ഷേ ഉമ്മി കണ്ടാൽ വഴക്കു കിട്ടും.

ഞാൻ : അതു എന്താ.

ഫർഹാന : ടാ ഇങ്ങനത്തെ ഡ്രസ്സ്‌ ഇട്ടു നിന്നാൽ പിന്നെ ഉമ്മി എന്നെ കൊല്ലും.

അപ്പോഴാ എനിക്കു അതു ഓർമ്മ വന്നതും.ഞാൻ വാങ്ങിയ ലോങ്ങ്‌ റ്റി ഷർട്ട്‌ ആ അവൾ ഇട്ടിരിക്കുന്നതു എന്നു.

ചായ കുടിച്ചു കപ്പ്‌ എന്റെ കൈയിൽ നിന്നും കൂടെ വാങ്ങി അവൾ അവിടെ വച്ചിട്ടു ഫർഹാന എന്റെ ഫോൺ വാങ്ങി നോക്കി.

പഴയ ഫോട്ടോസ് നോക്കുന്ന കുട്ടത്തിൽ അവൾ എന്റെ ഫാമിലി ഫോട്ടോസ് എല്ലാം നോക്കി അച്ഛൻ അമ്മ ചേച്ചി ചേച്ചിയുടെ ഹസ്ബൻഡ്.

അമ്മയുടെയും അച്ഛന്റെയും ഫോട്ടോ കണ്ടു അവൾ എന്റെ മദർ ഇൻ ലോ വിളിച്ചായിരുന്നോ എന്നു ചോദിച്ചു.

ഞാൻ : ഇല്ലാ കുറച്ചു കഴിയും എന്നു പറഞ്ഞതും എന്റെ അമ്മ വിളിച്ചു.

ഞാൻ ഫോണിൽ ലൗഡ് സെപീക്കറിൽ ഇട്ടു അമ്മയോട്

💬 Comments

View all comments