0%

Chapter Title : ഗൗതമിയും സൂര്യനും 11 [Sooriya]

Author : Kambikathakal Read All Parts 347

സംസാരിച്ചു. ഞങ്ങൾ സംസാരിക്കുന്നതു ഫർഹാന കേട്ടു ഇരുന്നു.

ഫോൺ വച്ചാ ശേഷം ഫർഹാന പറഞ്ഞു നിന്റെ അമ്മ എന്തു ഫ്രണ്ട്‌ലിയാ...

ഞാൻ: വീട്ടിൽ എല്ലാവരും ഫ്രണ്ട്‌ലി ആണു പിന്നെ ചില കാര്യങ്ങൾ കുറച്ചു നിയത്രണവും ഉണ്ടു.. ഇനി നമ്മുടെ കാര്യം വരുമ്പോൾ എന്തു ആവുമോ എന്തോ.

ഫർഹാന : അതൊക്കെ പോട്ടെ നമുക്ക് പിന്നെ നോകാം. ഇപ്പോ എന്റെ മോൻ വാ...

ഞങ്ങൾ താഴെ പോയി അവിടെ ഇരുന്നു. ഫുഡ്‌ കഴിച്ചു കഴിഞ്ഞു ഇരിക്കുമ്പോൾ ചേച്ചി ഗൗതമിയെ വിളിച്ചു മോൻ എന്തു ചെയുന്നു എന്നു അറിയാൻ.

അവർ അങ്ങനെ കുറച്ചു നേരം സംസാരിച്ചു ഇരുന്നു ഫോണിൽ.

ടൈം ആയപ്പോൾ ഞങ്ങൾ ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ തുടങ്ങി. പിന്നെ ക്ലാസ്സിൽ ആയിരുന്നതു കാരണം ഉച്ച ഭക്ഷണം പാസ്ഥാ ആയിരുന്നു ഉണ്ടാക്കിയത്.

ചേച്ചിയുടെ മോനെ ക്ലാസ്സ്‌ ടൈമിൽ ഞങ്ങളുടെ കൂടെ തന്നെ ഇരുത്തി.

ഉച്ചക്ക് ശേഷവും മോൻ കൂടെ ഉള്ളതു കാരണം ഞങ്ങൾ അങ്ങനെ നാട്ടു വർത്തമാനം ഓക്കേ ആയി ഇരുന്നു.

ഒരു 3 മണി കഴിഞ്ഞപ്പോൾ നർമത പറഞ്ഞു താഴെ ദീപ്തി ചേച്ചിയുടെ റൂമിൽ ഷട്ടിൽ ബാറ്റ് ഉണ്ടു നമുക്കു കളിക്കാമോ എന്നു.

ഗൗതമി : രണ്ടു ബാറ്റ് അല്ലേ ഉള്ളു.

ഞാൻ : ഒരു വഴി ഉണ്ടു ആ ഹൈപ്പർ മാർക്കറ്റിൽ വിളിച്ചാൽ കൊണ്ടു വന്നു തരും. അന്നു പോയപ്പോൾ അവിടെ ഹോം ഡെലിവറി അവൈലബിൾ ആണു എന്നു പറഞ്ഞു.

നിൽക്കൂ ഞാൻ വിളികാം എന്നു ഗൗതമി ഫോൺ എടുത്തു ഓഡർ ചെയ്തു.

അവൻ ബാറ്റ് കൊണ്ടു

💬 Comments

View all comments