Chapter Title : ഗൗതമിയും സൂര്യനും 3 [Sooriya]
എത്തി. അപ്പോൾ ദീപ്തി : മ്മ്മ് മനസിലായി ഞങ്ങൾ എല്ലാവരും വന്നപ്പോ മോനു ഒന്നിനും പറ്റുന്നില്ല അല്ലേ ഞാൻ : ഓഹോ അങ്ങനെ ഒന്നും ഇല്ലാ ചേച്ചി ദീപ്തി : സൂര്യ മോനെ നിങ്ങൾ തമ്മിൽ ഉള്ള റിലേഷൻ എല്ലാം എനിക്കു അറിയാം. അതു ഇപ്പോഴത്തെ നിലയിൽ തന്നെ കൊണ്ടുപോവുക. അല്ലാതെ അതിനു അപ്പുറം ഒന്നും ഉണ്ടാവരുതു. കാരണം അവൾക്കു ഫാമിലി...(ചേച്ചി നിർത്തി) അറിയാമല്ലോ നീ ബാച്ചിലർ ആണു നിനക്കു ഒരു ഭാവി ഉണ്ടു അങ്ങോട്ടു. So ഞാൻ പറയുന്നതു നിനക്കു മനസിലാവുന്നുണ്ടോ.
ഞാൻ : ഉണ്ടു ചേച്ചി. ഞങ്ങൾ പരസ്പരം എല്ലാം മനസിലാക്കിയ ചേച്ചി മുന്നോട്ടു പോവുന്നതു ഞങ്ങളുടെ ഈ റിലേഷനിൽ പിന്നെ ഒരു ഇമോഷണൽ ബാഗും ക്യാരി ചെയ്യില്ല ചേച്ചി.അതുകൊണ്ടു പേർസണൽ ലൈഫിൽ അഫ്ഫക്റ്റ് ആവില്ലാ. ദീപ്തി : എന്തായാലും അവളുടെ മുഖത്തു ഒരു തെളിച്ചം കാണുന്നുണ്ട് ഞാൻ ഇപ്പോ. മ്മ് അവർ അവിടെ കിച്ചണിലാ ഞാൻ ഒന്നു പോയി നോക്കട്ടെ.(എന്നു പറഞ്ഞു ചേച്ചി പോയി)
ദീപ്തി ചേച്ചി അകത്തുപോയി കുറച്ചു കഴിഞ്ഞു ഞാൻ ഫോൺ ചാർജ് ചെയ്യാൻ ഇടാൻപോയപ്പോൾ ചേച്ചിയും ഗൗതമിയും റൂമിൽ എന്തോ കുശലം പറഞ്ഞു ഇരിക്കുന്നു രണ്ടു പേരും നല്ല ഹാപ്പിയാണു. ഞാൻ പിന്നെ കിച്ചണിൽ പോയി. നർമതയെയും ഫർഹാനായെയും അവിടെയാ . ഞാൻ അവരോടു ഗയ്‌സ് എന്തെങ്കിലും ഹെൽപ് വേണോന്നു ചോദിച്ചു. ഫർഹാന : ഹോ സാർ വന്നോ. സാർ ഗൗതമി ചേച്ചിയെ മാത്രമല്ലേ ഹെൽപ് ചെയ്യുള്ളൂ. ഞാൻ : പോടീ അങ്ങനെ ഒന്നും ഇല്ലാ ഇപ്പോ നിങ്ങൾ
💬 Comments
View all comments