Chapter Title : ഗൗതമിയും സൂര്യനും 3 [Sooriya]
എല്ലാവരും ഉണ്ടല്ലോ അതാ ഞാൻ നേരത്തെ വരാത്തതു. നർമത : സൂര്യ നീ പോയിക്കോ ഇവിടെ എല്ലാം കഴിഞ്ഞു ഡാ ഇനി കുറച്ചു കഴിഞ്ഞു കഴികാം നമുക്ക്.(എന്നു നർമത പറഞ്ഞു)
(അപ്പോൾ) ഫർഹാന :നീ എന്തിനാ ഇവനോടു എല്ലാമായിന്നു പറഞ്ഞതു ഇവനെ ഒന്നു വാരാൻ നോക്കുകയായിരുന്നു ഞാൻ നീ എല്ലാം പൊളിച്ചു. ഞാൻ അപ്പോൾ ഫർഹാനായെ നോക്കി പോടീ എന്നു പറഞ്ഞു.എന്നിട്ടു കൊഞ്ഞനം കുത്തി കാണിച്ചു അപ്പോൾ അവൾ തിരിച്ചും ചെയ്തു.
(അപ്പോൾ നർമത) രണ്ടിനും കുട്ടിത്തം മാറിയില്ലേ ഇതുവരെ എന്നു ചോദിച്ചു
ഞാൻ (അപ്പോൾ ):ഹോ പിന്നെ എങ്ങനായാ നർമതാ ഇവൾക്കു എപ്പോഴും എന്നോടു അർഗുമെന്റിനു വരാനാ താല്പര്യം. പിന്നെ എന്നെ എന്തെങ്കിലും പറഞ്ഞു വരാനും. ഫർഹാന : അയ്യോ മോനു വിഷമ്മം ആയോ. ഞാൻ : അതേ എന്നു പറഞ്ഞു. പിന്നെ ദേഷ്യം വരില്ലെന്നും ചോദിച്ചു (അപ്പോൾ) ഫർഹാന :സാരമില്ല ഡാ കുറച്ചു കഴിയുമ്പോൾ ശീലമാവും ?എന്നും പറഞ്ഞു ചിരിച്ചു
ഞാൻ: പോടീ എന്നു പറഞ്ഞു അവിടുന്നു പോയി. (ഇനി അവരുടെ ഒരു രൂപ സാധ്യദൃശ്യം പറയാം.നർമതയും ഫർഹാനായും ഡിഗ്രി റീസെന്റ് ടൈമിൽ കഴിഞ്ഞതേ ഉള്ളു. രണ്ടു പേരും ഏകദേശം സെയിം പ്രായമാ 24,അവർ എന്നെ പേരാണ് വിളിക്കുന്നതു. പിന്നെ നർമതയെ കാണുവാൻ ഏകദേശം നമ്മുടെ മാമിത ബൈജുവിനെ പോലെയാ ഫർഹാന മീനാക്ഷി ദിനേഷിനെ പോലെയും)
അങ്ങനെ ഞാൻ കലിതുള്ളി റൂമിൽ ഇരിക്കുമ്പോഴാ നർമത വന്നു എന്നെ ഫുഡ് കഴിക്കാൻ വിളിക്കുന്നതു. ഞാൻ അവളോട് നീ പോ ഞാൻ വരാം എന്നു പറഞ്ഞു. ഇതിന്റെ
💬 Comments
View all comments