0%

Chapter Title : ഗൗതമിയും സൂര്യനും 5 [Sooriya]

Author : Kambikathakal Read All Parts 442

പോകുന്ന വഴിയിൽ എന്നോടു അവൾ. ഫർഹാന: സൂര്യ മസിൽ വിടെടാ ബീ കൂൾ man. ഞാൻ : നീ എന്തിനാ എന്നെ ചുമ്മാ ഓരോന്നു പറഞ്ഞു മൂഡ് ഔട്ട്‌ ആക്കുന്നെ ഫർഹാന : ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് പിന്നെ അതിൽ നിയ എന്റെ ബെസ്റ്റ് ബോയ് ഫ്രണ്ട് സോ അതിന്റെ ഒരു ഫ്രഡം നിന്നോട് എടുക്കുന്നു. ഡാ ഞാൻ ഗേൾസ് സ്കൂൾ കോളേജിലൊക്കെയാ പഠിച്ചതു. ഇവിടെ വന്നപ്പോ i am enjoying ഡാ. ഇഫ് i hurt u ദാറ്റ്‌ മാച്ച് സോറി സൂര്യ. ഞാൻ : its ok ഡി

പിന്നെ ഞങ്ങൾ ഷോപ്പിൽ പോയി വരുമ്പോൾ അവൾ വീട്ടിൽ വന്നിട്ടു. പിന്നെ യും എന്നെ ഓരോന്നു പറഞ്ഞു ആക്കി. ഫർഹാന : ദേ ചേച്ചി ഞാൻ പോയതു കൊണ്ടു എല്ലാം നോക്കി എടുത്തു പയ്യന് ഒന്നും അറിയില്ലാ. ഞാൻ : ഇവൾക്ക് വട്ടാ ഗൗതമി.

പിന്നെ ഞാൻ ഞങ്ങൾ സംസാരിച്ചു ഇരുന്നു.കുറച്ചു കഴിഞ്ഞു ദീപ്തി ചേച്ചിയും മോനുംകൂടെ വന്നു കൈയിൽ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളതും കരുതി.

മോനെ ഗൗതമി കൊണ്ടുപോയി ഞങ്ങൾ വാങ്ങികൊണ്ടുണ്ടുവന്ന ചോക്ലേറ്റ് എല്ലാം കൊടുത്തു.

പിന്നെ അന്നു കഴിച്ചു പോകാൻ നേരം നർമത എന്നോടു പറഞ്ഞു ഡാ നമ്മുടെ കോളേജ് ഗ്രൂപ്പിൽ സ്റ്റഡി മെറ്റീരിയൽ ഓക്കേ വരുന്നുണ്ട്. നീ കണ്ടോ എന്നൊക്കെ. ഞാൻ പറഞ്ഞു കണ്ടു അതു ആ ക്ലാസിലെ പിള്ളേർ അല്ലേ

💬 Comments

View all comments