0%

Chapter Title : ഗൗതമിയും സൂര്യനും 5 [Sooriya]

Author : Kambikathakal Read All Parts 444

ഫാക്കള്റ്റിസ് അല്ലാലോ അപ്പോ അതിനു വാല്യൂ കൊടുകണ്ടാ എന്നു പറഞ്ഞു. അവരൂ ok പറഞ്ഞു പോയി.

ദീപ്തി ഇറങ്ങുവാൻ നേരം ഞങ്ങളെ നോക്കിയിട്ട് പോയി.

ഞാൻ അപ്പോ തന്നെ ഗൗതമിയോട് ചോദിച്ചു ഇനി നീ പറ അല്ലെങ്കിൽ എനിക്കു വട്ടു പിടിക്കും എന്നു.

ഗൗതമി : ഡാ അതു വേറെ ഒന്നും അല്ലാ. ഞാൻ: പാലപ്പോഴായി നിന്നോടു പറഞ്ഞിട്ടു ഉണ്ടു ലാഗ് അക്കാതെ കാര്യങ്ങൾ പറയാൻ. ഗൗതമി: സൂര്യ ദീപ്തി നമ്മളെ പറ്റി ചോദിക്കുമ്പോൾ ഞാൻ വലുതായി എടുത്തില്ല പിന്നെ ഇന്നലെ ടെറസിൽ അവൾ അവിടെ വച്ചു കുറച്ചു നേരം നമ്മളെ നോക്കി നിൽക്കുകയും കണ്ടപ്പോഴും എനിക്കു ഡൌട്ട് തോന്നി പിന്നെ കഴിക്കാൻ പോയപ്പോഴും അവളുടെ സംസാരത്തിൽ നിന്നും ഞാൻ ഉറപ്പിച്ചു.

ഞാൻ :അതിനു നീ എന്തിനാ എഫ്ഫോർട്ട് എടുത്തതു. ഗൗതമി അതിനു മറുപടി തരുന്നതിനു പകരം എന്നെ കെട്ടിപിടിച്ചിട്ടു കരയാൻ തുടങ്ങി. ഞാൻ അവളോടു നീ എന്തിനാ കരയുന്നതു എന്നു ചോദിച്ചു. ഗൗതമി : സൂര്യ I ലൗ u. എനിക്കു നീ ഇല്ലാതെ പറ്റില്ലാ ഇപ്പോ അതാ ഞാൻ അങ്ങനെ നിന്നെ കൊണ്ടു... ഇങ്ങനെ.

സൂര്യ നീ എന്റേതു മാത്രമാന്നു എന്നൊരു തോന്നൽ എനിക്കു ഉണ്ടായി അതുകൊണ്ടു അസമയത്തു തോന്നിയ ഒരു തോന്നലിനു ഞാൻ അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.

ഞാൻ : അവളെയും കെട്ടിപിടിച്ചു കൊണ്ട് കരയരുതു എന്നു പറഞ്ഞു അശ്വസിപ്പിച്ചു.

പിന്നെ വരാന്തയിൽ അവളെയും കെട്ടിപിടിച്ചു കിടന്നു ഞാൻ താഴെയും അവൾ എന്റെ മേലെയും. അറിയാതെ ഞങ്ങൾ ഇഷ്ട്ടപെട്ടു തുടങ്ങിയോ എന്നൊരു പേടി

💬 Comments

View all comments