Chapter Title : ഗൗതമിയും സൂര്യനും 5 [Sooriya]
എന്റെ ഉള്ളിലും വന്നു. അങ്ങനെ കിടക്കുന്നതിനു ഇടയിൽ അവൾ പറഞ്ഞു ഡാ നീ ഇനി ദീപ്തിയുടെ കൂടെ അടുത്തോളൂ അല്ലെങ്കിൽ എനിക്കു നീ എന്റേതു മാത്രം മയിന്നു ഒരു തോന്നൽ ഉണ്ടാവും. ഞാൻ ഒന്നു മുളുക മാത്രം ചെയ്തു അപ്പോൾ.
നേരം സന്ധ്യ അയപോൾ ഗൗതമി പോയി കോഫീ ഉണ്ടാക്കി കൊണ്ടു വന്നു ഞങ്ങൾ കഴിദിവസത്തെ പോലെ ട്ടെറസിൽ പോയി അവിടെ ഇരുന്നു പ്രകൃതിയെ ആസ്വദിച്ചു. അപ്പൊ എന്റെ മനസ്സിൽ തോന്നിയ ഒരു കാര്യം ഉണ്ടു ഓരോ നാടിനും അതിന്റെതായ ഒരു ഭംഗി ഉണ്ട്. അ ഭംഗിയുടെ കൂടെ നമ്മളുടെ അടുത്തു ഒരു ലൈഫ് ഷെയർ പാർട്ട്‌നേറിനെ പോലെ ഒരു ചങ്കത്തിയുടെ കൂടെ ചേർന്നു ഇരുന്നു കോഫിയും കുടിച്ചു അവളുമായി സംസാരിച്ചു ഹോ. ഞങ്ങൾ അങ്ങനെ ആ കോഫീ ആസ്വദിച്ചു.
പിന്നെ അന്നു രാത്രിയിൽ ഭക്ഷണം കഴിക്കാനും ഞങ്ങൾ ഒന്നിച്ചു. ഭക്ഷണ ശേഷവു ദീപ്തി ഇപ്പോഴും മുഖം തരുന്നില്ല. ഗൗതമി എന്നോടു ദീപ്തിയെ കണ്ടു കുറച്ചു നേരം സംസാരിച്ചു ഇരിക്കാൻ എന്നോടു പറഞ്ഞു. ഞാൻ ദീപ്തിയെ വിളിച്ചു കൊണ്ടു ട്ടെറസിൽ പോയി അവിടെ ഇരുന്നു ഞാൻ ചേച്ചിയുമായി സംസാരിച്ചു തുടങ്ങി.
ഞാൻ : ചേച്ചി എന്താ എന്നോടു ഒന്നും മിണ്ടാത്തതു.എന്താ നാണമാണോ. ദീപ്തി (ഒരു നണത്തിൽ കലർന്ന ചിരിയോടെ ): ഒന്നും പോടാ സൂര്യ അതു എന്താ പറയേണ്ടതു എന്നു ഒരു. ഒരു. പിന്നെ ഇന്നലെ നിന്റെ അടുത്തു നിന്നു ഇങ്ങനെ ഒരു മൂവേമെന്റ് ഉണ്ടായപ്പോൾ ഞാൻ പേടിച്ചു പിന്നെ ഗൗതമിയെ കുറിച്ചു ആലോചിച്ചു പേടി കുടി.
💬 Comments
View all comments