Chapter Title : ഗൗതമിയും സൂര്യനും 6 [Sooriya]
അതാ. ഫർഹാന : എന്നാ നിനക്കു ഉണ്ടാക്കിക്കൂടെ എന്നു ചോദിച്ചു. ഞാൻ : ഹോ ഒരു മൂഡ് ഇല്ലടി അതാ. ഇന്നു അഡ്ജസ്റ്റ് ചെയ്യു.
അങ്ങനെ കഴിച്ചു കഴിഞ്ഞു ഞാൻ നർമതയെ നോക്കി അവളും വിഷമത്തിൽ തന്നെ. ഞാൻ പിന്നെ നേരെ ദീപ്തി ചേച്ചിയുടെ അടുത്തു പോയി. എന്നിട്ട് ചേച്ചിയോട് ഒരു ഹെൽപ് വേണം ചേച്ചി എനിക്ക് നർമതായോട് തനിച്ചു സംസാരിക്കണം. അവിടെ ഫർഹാന ഉണ്ടു ഒന്നു ഹെൽപ് ചെയ്യാമോ എന്നു ചോദിച്ചു.
ചേച്ചി ok പറഞ്ഞു. അല്പം കഴിഞ്ഞു ചേച്ചിയും മോനും കൂടെ വന്നു. ചേച്ചി നേരെ ഗൗതമിയുടെ അടുത്തു പോയി ഗൗതമി മുറിയിൽ തന്നെ ഒരേര കിടപ്പാ. എന്നിട്ട് ചേച്ചി വന്നു എന്നോടു പറഞ്ഞു ഗൗതമിക്കു സുഗമില്ലാ അല്ലേ ഉച്ചക്ക് എന്റെ അവിടുന്നു കഴികാം ഇന്നു നമുക്കു. എന്നു പറഞ്ഞു ഫർഹാനായെ കൂടെ വിളിച്ചു കൊണ്ടു പോയി ചേച്ചി.
പിന്നെ നർമതയും ഗൗതമിയും ഞാനും മാത്രമായി അവിടെ. സമയം ഒട്ടും കളയാതെ തന്നെ ഞാൻ നർമതയെ എന്റെ റൂമിൽ കൊണ്ടു പോയി വാതിൽ അടച്ചു എന്നിട്ടും അവളെ അവിടെ ചെയറിൽ ഇരുത്തി സംസാരിക്കാൻ തുടങ്ങി.
ഞാൻ : നർമതാ നിനക്ക് എന്നോടു ഉള്ള ഇഷ്ട്ടം കല്യണം കഴിക്കാൻ ഉള്ള ഇഷ്ടമാണോ അതോ ടൈം പാസ്സ് ആണോ എന്നു എനിക്കു അറിയില്ല. ഇനി സീരിയസ് ആണെങ്കിൽ തന്നെ നമ്മുടെ വീട്ടുകാരുടെ സമ്മതം കിട്ടുമോ എന്നും അറിയില്ല. പിന്നെ എനിക്കു ഒരു കുട്ടിയെ ഇഷ്ട്ടമാ അവൾ നാട്ടിലാ ഉള്ളതു. ഗൗതമിയുംമായി ഇങ്ങനെ സംഭവിച്ചു പോയി ഒന്നും കരുതിക്കുട്ടി
💬 Comments
View all comments