Chapter Title : ഗൗതമിയും സൂര്യനും 6 [Sooriya]
അല്ലാ. അവൾക്കു ഒരു കുട്ടു. അതും അവൾ ആഗ്രഹിച്ച ഒരുപിടി നിമിഷങ്ങൾ അതു ഞാൻ അവൾക്കു കൊടുത്തു.പിന്നെ നമ്മുടെ ക്യാമ്പസ് ജീവിതം കഴിയുന്ന വരെയേ അതിനു ആയുസ്സ് ഉള്ളു.
പിന്നെ അവസാനമായി എന്തിന്റെ പേരിൽ ആയാലും അവളെ വിഷമിപ്പിക്കാൻ ഇപ്പോ എനിക്കു വൈയ്യ. അതൊക്ക അക്‌സെപ്റ്റു ചെയ്തു. ഒന്നിച്ചു പോകാമെങ്കിൽ നമുക്ക് നോകാം. പിന്നെ ഒന്നുകുടി എന്റെ ഫാമിലിവളരെ ട്രെഡിഷണൽ അന്നു നർമതാ അവരുട സമ്മതം കിട്ടുക എളുപ്പം അല്ലാ. എല്ലാം മനസിലാക്കി പോകാമെങ്കിൽ മാത്രം നമുക്ക് നോക്കാം എന്നു പറഞ്ഞു. ഞാൻ മുറിക്കു പുറത്തു ഇറങ്ങി.
നർമതാ അല്പം കഴിഞ്ഞു വന്നു. എന്നെ നോക്കിയപ്പോൾ ഞാൻ ഗൗതമിയുടെ റൂമിൽ ഇരിക്കുകയാ.
ഞങ്ങളുടെ അടുത്തു വന്നു അവൾ പറഞ്ഞു. ചേച്ചി ഞാൻ സൂര്യ പറഞ്ഞതു മുഴുവനും കേട്ടു. എനിക്കു ഇവനെ ഇഷ്ട്ടമാ ഇപ്പോഴും. നിങ്ങളുടെ റിലേഷൻ എനിക്കു കുഴപ്പം ഇല്ലാ. I അക്‌സെപ്റ്റ് it. കോഴ്സ് കഴിഞ്ഞു വീട്ടിൽ പറയാം ഞങ്ങളുടെ കാര്യം ok അയാൾ കല്യണം കഴികാം. പിന്നെ സൂര്യ പറഞ്ഞ നാട്ടിലെ കുട്ടിയുടെ കാര്യം. അതു ശരിയായാൽ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം ചേച്ചി എന്നു പറഞ്ഞു നർമതാ ഗൗതമിയെ ചുറ്റിപ്പിടിച്ചു കരയാൻ തുടങ്ങി.
അതു കണ്ടു ഞാൻ പറഞ്ഞു നീ വിഷമിക്കാതെ. എല്ലാവർക്കും സ്വപ്നം കാണുന്ന ജീവിതം ആർക്കും അങ്ങനെ കിട്ടാറില്ല. വിധിച്ചതു നടക്കട്ടെ. ഇപ്പൊ ഇങ്ങനെ ഈ ഒഴുക്കിൽ യാത്ര ചെയാം നമ്മുക്ക് നിങ്ങൾ കണ്ണുനീരും തുടയ്ക്കൂ എന്നിട്ട് താഴെ അവിടെ പോ. പിന്നെ പോകുന്നതിനു മുന്നേ എനിക്കു ഒരു കാര്യം കൂടെ
💬 Comments
View all comments