Chapter Title : ഗൗതമിയും സൂര്യനും 6 [Sooriya]
നർമതയോടു പറയാൻ ഉണ്ടു..
ഞാൻ : നർമതാ ഞാനും ദീപ്തി ചേച്ചിയുമായിട്ടും അരുതാത്ത റിലേഷൻ ഉണ്ടായിട്ടുണ്ട്. നർമതാ : വീണ്ടും ഷോക്കായി (ഗൗതമി ഇടയിൽ കേറി പറഞ്ഞു ഞാനാ അതിനും കാരണം.) നർമതാ വേണ്ട ചേച്ചി ഒന്നും പറയണ്ട. എല്ലാം സംഭവിച്ചു. ഞാൻ എല്ലാത്തിനോടും പൊരുത്തപെടുകയാ ഇപ്പോ. കാരണം എനിക്കു ഇവനെ അത്രയ്ക്കും ഇഷ്ട്ടമാ.
അങ്ങനെ ഒരുവിധം എല്ലാം പറഞ്ഞു സോൾവ് അയി.
ഞാൻ ഗൗതമിയെ പോയി കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. അപ്പൊ നർമതാ ഞങ്ങളെ നോക്കി നിന്നു പരുങ്ങുന്നു. അതു കണ്ടു ഗൗതമി അവൾ വിളിച്ചു എന്റെ രണ്ടുവശത്തായിട്ടും അവരു നിന്നു.
ഗൗതമി തന്നെ അവളെ എന്റെ അടുത്തു ചേർത്തു നിർത്തി. Njangale അടുപ്പിച്ചു ഇപ്പോ നർമതാ എന്റെ നെഞ്ചിൽ തലവച്ചു എന്നെ ചേർന്നു കെട്ടിപിടിച്ചു നിൽക്കുന്നു. ഞാൻ അപ്പോഴും ഗൗതമിയെ നോക്കി. അവളുടെ മുഖത്തു ആ വിഷമം അവൾ മറച്ചു പിടിക്കുന്നത് എനിക്കു കാണാം.
അതുകൊണ്ട് ഞാൻ അവളെയും എന്നിലേക്ക് അടുപ്പിച്ചു. ഇപ്പോ നർമതയുടെ പുറകിൽ ഗൗതമികുടെ ഉണ്ടു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു കെട്ടിപിടിച്ചു നിന്നു.
ഒടുവിൽ ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടു ഞങ്ങൾ പരസ്പരം അകന്നു. ദീപ്തി ചേച്ചിയായിരുന്നു അതു. ഞാനാ പോയി ഡോർ തുറന്നത് എന്റെ പുറകിൽ ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന നർമതെയും ഗൗതമിയേയു കണ്ടു ദീപ്തി ചേച്ചി ഊഹിച്ചു കാര്യങ്ങൾ. പിന്നെ ഇവിടുന്നു ഒരു സാധനത്തിനെ ഞാൻ കൊണ്ടു പോയില്ലേ അതു എന്റെ മോനെ കാട്ടിലും കഷ്ട്ടമാ രണ്ടും കൂടെ ഗെയിം കളിച്ചു ഇരിക്കുകയാ. എന്തായാലും ആഹാരം ഞാൻ ഉണ്ടാക്കി.
💬 Comments
View all comments