0%

Chapter Title : ഗൗതമിയും സൂര്യനും 6 [Sooriya]

Author : Kambikathakal Read All Parts 393

നിങ്ങൾ വാ കഴികാം.

ദീപ്തി ചേച്ചി എന്നോടു ഒന്നും ചോദിച്ചില്ല അതേ പറ്റി പക്ഷേ ഗൗതമി എല്ലാം പറഞ്ഞു. അന്നു പിന്നെ വൈകുന്നേരം അവരു പോകാൻ നേരത്തു ഞാൻ മേളിൽ തുണി അലക്കിയതു വിരിക്കാൻ നിന്നപ്പോൾ നർമതാ എന്റെ അടുത്തു വന്നു.

നർമതാ : ഡാ നീ എന്താ എന്നോടു ഒന്നും മിണ്ടാത്തതു. നിന്നെ ഞാൻ പിടിച്ചു വാങ്ങി എന്നു ഒരു ഫീൽ ഉണ്ടെങ്കിൽ നമുക്ക് വേണ്ടാ ഈ റിലേഷൻ. അതു പറഞ്ഞു നർമതാ പോവാൻ പോയപ്പോൾ.

ഞാൻ : നർമതാ നിൽക്കൂ. ഞാൻ നിന്നെ ഫ്രണ്ടിനെ പോലെയാ കണ്ടു വന്നതും പെട്ടന്നു മാറാൻ എനിക്കു പറ്റില്ല ടൈംതരാമോ നീ. പിന്നെ ഞാൻ നിന്നോടു ok പറഞ്ഞ രീതി വച്ചു നീ എന്നെ അളക്കരുതു. ഇത്രയും അറിഞ്ഞിട്ടും എല്ലാം അക്‌സെപ്റ്റ് ചെയ്യുന്ന നിന്നെ ഞാൻ വിഷമിപ്പിക്കില്ല എന്നു പറഞ്ഞു ഞാൻ അവളെ ടെറസിൽ വച്ചു കെട്ടിപിടിച്ചു.

അവൾ ഡാ വീടു ആരെങ്കിലും കാണും. ഞാൻ ആരും കണ്ടാലും കുഴപ്പം ഇല്ലാ നീ ഇപ്പോ എന്റെയാ. പിന്നെ അവരെ പോലെ അല്ലാ നീ ഇപ്പോ എനിക്കു ഒളിച്ചുപത്തും സ്നേഹിക്കാൻ. അതു പറഞ്ഞപ്പോ അവളും എന്നെ കെട്ടിപിടിച്ചു. ഞങ്ങൾ അങ്ങനെ കെട്ടിപിടിച്ചു നിന്നപ്പോൾ ദീപ്തി ചേച്ചി പതിവു പോലെ ഡൌട്ട് തോന്നി നോക്കാൻ എന്നു പറഞ്ഞു അവിടെ വന്നു. അതേ ഇതു ഓപ്പൺ സ്പെസ് ആണു കേട്ടോ ഞങ്ങളോട്. അവൾ എന്റെ കവിളിൽ ഒരു ഉമ്മ തന്നു ഓടി പോയി അപ്പോ. ഞാനും ചേച്ചിയും പോയി. എന്നെ കണ്ടതും ഫർഹാന

💬 Comments

View all comments