0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 899

സ്വഭാവം കാണിച്ച. എന്നോട് മിണ്ടില്ലാ ഫോൺ എടുക്കില്ല. പിന്നെ എന്നോട് സേഹം തീരെ ഇല്ലാ അവനു എന്നു മനസിലായി. അതുകൊണ്ടാ ഞാൻ ബ്രേക്ക്‌ up ആക്കിയതു.

ഞാൻ : നർമതയിക്കു പിന്നെ എന്നെ ഇഷ്ട്ടപെടുവാൻ ഉള്ള കാരണം എന്താ.

നരമതാ : എനിക്കു നിന്റെ ഈ കണ്ണുകളാ ആദ്യം ഇഷ്ട്ടപെട്ടതു . പിന്നെ കെയറിങ്ങ്, ലുക്ക്‌ അങ്ങനെ.. (പിന്നെ നിനു യെൻ കള്ളാ ഹുടുകാനു....എന്നു പറഞ്ഞു എന്റെ കവിളിൽ പിടിച്ചു കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നപോലെ കൊഞ്ചിച്ചു അവൾ പറഞ്ഞു.) ഞാൻ: നീ കന്നഡത്തിൽ എന്താ പറഞ്ഞതു. നർമതാ : അതോ നിന്റെ എന്റെ കള്ളാ ചെറുക്കാനാണു എന്നു. ഞാൻ : ചിരിച്ചു കൊണ്ടു അവളോടുചോദിച്ചു കള്ളനോ എന്താ ഞാൻ കട്ടതു അതിനു. നർമതാ : എന്റെ കണ്ണിൽ നോക്കി പറഞ്ഞു. നീ എന്റെ ഈ ഹൃദയം കട്ടു എന്നു.

അതു കേട്ടപ്പോൾ ഞാൻ അവളുടെ കണിൽ നോക്കി. അവൾ എന്റെ കണ്ണിലും. പിന്നെ ഞാനും അവളും കണ്ണു കണ്ണു നോക്കിയിരുന്നു. കുറച്ചു നേരം അങ്ങനെ നോക്കിയപ്പോൾ എന്റെ കണ്ണുകൾ അവളുടെ ചുണ്ടിലേക്കു പോയി. അവളെ ചുംബികാൻ എനിക്കു തോന്നി. ഞാൻ എന്റെ മനസിന്റെ പിടി വിട്ടു പോവും എന്നു തോന്നി പോയി.പെട്ടന്നു ഞാൻ വീണ്ടും ശ്വാസം വലിച്ചു എടുത്തു കൊണ്ടു അവിടുന്നു എണിറ്റു. അവളുടെ അടുത്തു നിന്നു മാറി വെള്ളം കുടിക്കാൻ പോയി ടേബിളിന്റെ അടുത്തു നിന്നു വെള്ളം കുടിച്ചു മൈൻഡ് ഒരു വിധം മാറ്റി. അപ്പോ അവളും എന്റെ അടുത്തു വന്നു. അവളും കുപ്പി എടുത്തു വെള്ളം

💬 Comments

View all comments