0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 898

നീ എന്നോടു പറ നിനക്കു എന്നെ ഇഷ്ട്ടം ഉണ്ടെങ്കിൽ. അല്ലാതെ മനസ്സിൽ കൊണ്ട് നടന്നാൽ വിഷമങ്ങൾ കുടും.

ഞാൻ പറയാം.

ഞാൻ : നർമതാ ഇപ്പൊ തുടരെ തുടരെ അവരുമായി ഫിസിക്കൽ റിലേഷൻ ഉണ്ടായില്ലേ. അതു കാരണം നിന്നെ കെട്ടിപിടിച്ചപ്പോ എനിക്കു ബോണർ അയി. അതുകൊണ്ടാ ഞാൻ. അവൾക്കു പക്ഷേ മനസിലായില്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. നർമതാ : നീ എന്താ പറഞ്ഞതു എനിക്കു അതു മനസിലായില്ല. ഞാൻ : അതു ഡി നിന്നെ കെട്ടിപിടിച്ചപ്പോ നിന്റെ ബോഡി എന്റെ ബോഡിയിൽ ടച്ച്‌ ചെയ്തപോ എനിക്കു മൂഡ് അയി അതാ.

നർമതാ : ഹോ അതോ. അതു സാരമില്ലടാ. പോട്ടെ.പിന്നെ ഞാൻ നിന്റെ അല്ലേ. സോ അതു കുഴപ്പം ഇല്ലാ.

അങ്ങനെ പിന്നെ എല്ലാത്തിൽ നിന്നും മാറാൻ ഞങ്ങൾ സംസാരിക്കാൻ തുടങ്ങി വീണ്ടും. നർമതയുടെ വീട്ടിലെ കാര്യങ്ങൾ നേരത്തെ ഞങ്ങൾ പറഞ്ഞിരുന്നു ക്ലാസ്സിൽ വച്ചു. പിന്നെ ഇപ്പോ സ്കൂൾ കോളേജ് ലൈഫ് അതൊക്കെ പറഞ്ഞു തുടങ്ങി. അപ്പോ ഞാൻ ചോദിച്ചു നിനക്കു നേരത്തെ ആരോടും റിലേഷൻ ഒന്നും ഉണ്ടായിട്ടു ഇല്ലേ എന്നു. അവൾ പറഞ്ഞു ഉണ്ട് പക്ഷേ അവനെ ഞാൻ ബ്രേക്ക്‌ up ചെയ്തു.

ഞാൻ :അതു എന്തു പറ്റി. നർമതാ : അവനും എന്നെ അല്ലാ വേണ്ടതും. കാശു മാത്രം മതി. കോളേജ് പഠിക്കുമ്പോ ആയിരുന്നു റീലേഷൻ. എവിടെ പോയാലും എന്റെ കൈയിൽ നിന്നും കാശു വാങ്ങിക്കും. അങ്ങനെ അയപോൾ ഒരു ദിവസം ടെസ്റ്റ്‌ ചെയ്യാൻ വേണ്ടി കാശു കൊടുത്തില്ലാ ഞാൻ അപ്പോ അവന്റെ തനി

💬 Comments

View all comments