Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]
നർമത ഡാ നീ ഡെസ്പ് ആവല്ലേ പ്ലീസ്. ഞാൻ അതിനു എതിരു അല്ലാ പതിയെ എങ്കിലും എനിക്കു നിന്റെ സ്നേഹം കിട്ടിയാൽ മതി.പിന്നെ ഇങ്ങനെ നമ്മൾ ഒരുമിച്ചു ടൈം സ്പെൻഡ് ചെയ്താൽ അല്ലേ നിനക്കു എന്നെ ഇഷ്ട്ടപെടു.
ഞാൻ :നീ അങ്ങനെ പറയരുതു. താൻ ഇഷ്ട്ടപെടുന്ന ബോയ്ഫ്രണ്ട് വേറെ പെണ്ണുങ്ങളുമായി റിലേഷൻ ഉണ്ടു എന്നു അറിഞ്ഞിട്ടും നീ എന്നെ സ്നേഹിക്കുന്നു എന്നു പറഞ്ഞു. ആ നിന്റെ സ്നേഹം കാണാതെ പോയാൽ എനിക്കു ഒരു മനസമാധാനവും കിട്ടില്ലാ ഡി.
നർമതാ : അപ്പോ നീ എന്നെ മനസമാധാന്തിനു വേണ്ടിയാണോ ഇഷ്ട്ടപെടുന്നതു. ഞാൻ : അല്ലാ നർമത എനിക്കു എങ്ങനെ അതു നിന്നെ മനസിലാക്കിപ്പിക്കണം എന്നു അറിയില്ലാ. പക്ഷേ ഒന്നും അറിയാം. ഇപ്പോ ഞാൻ നിന്നെ ഇഷ്ട്ടപെടുന്നു നർമതാ.
അവളുടെ കണ്ണിൽ നിന്നു കണ്ണുനീരും വന്നു അതു കേട്ടപ്പോൾ.
ഞാൻ നീ എന്തിനാ കരയുന്നതു. അവൾ ഇഷ്ട്ടം കൊണ്ടു. ഞാൻ അവളുടെ കണ്ണുനീരും തുടച്ചു. ഇനി നീ കരയരുതു എന്നു പറഞ്ഞു അവളെ എന്റെ നെഞ്ചോടു ചേർത്തു ഞാൻ. പക്ഷെ പെട്ടന്നു ഞാൻ അവളെ തള്ളി മാറ്റി.അവൾ എന്തു പറ്റി എന്നു ചോദിച്ചു. ഞാൻ അവളോടു കാരണം പറഞ്ഞു. നർമതാ ഇപ്പോ എന്റെ മനസു മുഴുവൻ തെറ്റായ ചിന്തകളാണ് അതാ നിന്നെ ഞാൻ തള്ളി മാറ്റിയതു. അതിനു അവൾ ചോദിച്ചു എന്നെ ഇഷ്ട്ടപെട്ടതു കൊണ്ടാണോ തെറ്റായ ചിന്ത എന്നു നീ ഉദ്ദേശിച്ചത്.
ഞാൻ: അല്ലാ അതു അല്ലാ നർമതാ. നർമതാ :പിന്നെ എന്താ. നീ പറ നിന്റെ എന്തു കാര്യവും
💬 Comments
View all comments