Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]
പറഞ്ഞു ദീപ്തി ലഞ്ചിനു കറി ഉണ്ടാക്കണ്ടേ നമുക്ക് താഴെ പോയാലോ എന്നു ചോദിച്ചു. ദീപ്തി Ok പറഞ്ഞു ഇറങ്ങി. (അവരു രണ്ടും ഇറങ്ങി).
ഫർഹാന അപ്പോഴും അവിടെ തന്നെ ഇരുന്നു. അതുകണ്ടു ദീപ്തി പറഞ്ഞു ഫർഹാന ഒന്നു എന്റെ കൂടെ കടയിൽ വരാമോ എന്നു ചോദിച്ചു അവളെയും വിളിച്ചു കൊണ്ടു പോയി.
ഞാൻ പക്ഷേ ഒന്നും മനസിലാവാതെ അവിടെ ഇരിക്കുകയാ.
പുറത്തു ഇറങ്ങിയ ഗൗതമി തിരികെ വന്നു പറഞ്ഞു ഡാ നിനക്കും അവൾക്കും വേണ്ടിയാ ഞങ്ങൾ ഈ പ്ലാൻ ഇട്ടതു. പിന്നെ റൊമാൻസ് വല്ലതും പ്ലാൻ ഉണ്ടെങ്കിൽ സേഫ്റ്റി എല്ലാം എന്റെ അലമാരയിൽ തന്നെ ഉണ്ട് ബ്ലാക്ക് ബാഗിൽ. എന്നു പറഞ്ഞു ചിരിച്ചു കൊണ്ടു പോയി. പിന്നെ ഡോറിന്റെ അവിടെ നിന്നു അവൾ പതിയെ പറഞ്ഞു ഇവിടെ ഉച്ചവരെ ആരും വരില്ലെന്നും ഞാൻ നോക്കിക്കൊള്ളാം (ഗൗതമി).
അവരു എല്ലാം പോയപ്പോഴേക്കു നർമത വീണ്ടും എന്റെ അടുത്തു വന്നു ഇരുന്നു. എന്നോടു ചോദിച്ചു ഡാ ഞാൻ ഇന്നലെ വാട്സ്ആപ്പിൽ മെസ്സേജ് അയച്ചിട്ട് നീ ഇതുവരെ നോക്കാത്തതു എന്തെ.
ഞാൻ അപ്പോഴാ ഫോൺ എടുക്കാൻ മറന്നു എന്നു ഓർത്തതു. ഞാൻ :ഡി അതു താഴെ ഇരിക്കുവാ എടുക്കാൻ വിട്ടു പോയിന്നു പറഞ്ഞു രാവിലെയാ ഞങ്ങൾ അവിടുന്നു വന്നതു ഇവിടെ. പിന്നെ ഗൗതമി ഇന്നലെ ചേച്ചിടെ മോന്റെ കുടെയാ കിടന്നതു എന്നും പറഞ്ഞു. അപ്പോ നർമതാ :ok. അപ്പോ ഈ മോൻ ചേച്ചിടെ കൂടെ ആണോ കിടന്നതു എന്നു എന്നോടു ചോദിച്ചു.
തല കുനിച്ചു ഒന്നും പറയാൻപറ്റാതെ ഞാൻ ഇരുന്നു. അപ്പൊ
💬 Comments
View all comments