0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 903

ആണെന്നു അതു കേട്ടു ഫർഹാന പറഞ്ഞു ഇവൻ കൊള്ളില്ലാ ചേച്ചി എന്റെ നർമത നല്ല ഗ്ലാമറാന്നു.

ഗൗതമി അപ്പോ നീ അവനെ അങ്ങനെ ഒന്നു പറയണ്ട സൂര്യയയെ കാണുവാൻ സുന്ദരനാ. പിന്നെ അവരു തമ്മിൽ നല്ല ചേർച്ചയും ഉണ്ടു നമ്മുക്ക് വേണമെങ്കിൽ ആലോചിക്കമേ. അതു കേട്ടപ്പോൾ നർമതക്കു നാണം വന്നു.പെണ്ണിന്റെ ഒരു നാണം കണ്ടില്ലെ ഫർഹാന അപ്പോൾ.

എന്നിട്ടും ഫർഹാന പറഞ്ഞു ചെക്കൻ മോശം ഒന്നും അല്ലാ എന്നാലും.

അപ്പോൾ ഞാൻ : എന്താ ഒരു എന്നാലും ഇടയ്ക്കു കേറി ചോദിച്ചു. പിന്നെ നീന്നെ ഞാൻ എന്തായാലും കേട്ടില്ലാ പോരെ മോശം എന്നു പറയാൻ.പിന്നെ മോശമെങ്കിൽ എന്റെ നർമതാ സഹിച്ചോളാം കേട്ടോ എന്നു ഞാൻ പറഞ്ഞു.

അപ്പോൾ ഫർഹാന ഹോ അപ്പോഴേക്കും എന്റെ നർമതാ ആയോ. എന്നുട്ടു അവൾ (ഫർഹാന) എന്താ എന്നെ കാണാൻ കൊള്ളില്ലേ? എന്താ കുഴപ്പം എന്നെ കാണാൻ? പറ പറ നീ.

ഗൗതമി കൊള്ളാമേ ഇനി രണ്ടും അടി കൂടാതെ.

ഗൗതമി പറഞ്ഞു ഇവരു തമ്മിൽ കല്യണം കഴിഞ്ഞാൽ ഒരു കണകിനു രസമല്ലേ ദീപ്തി.

ദീപ്തി : ആരു സൂര്യയും ഫർഹാനായുമോ. ഗൗതമി : അതേ ഇവരു തന്നെ. എന്താണന്നു വച്ചാൽ ബോർ അടിക്കില്ല ഇവരു വഴക്കും കുടും എന്നാൽ ഒന്നിച്ചും ഇരിക്കും. പക്ഷേ ഒരു പ്രശനം റിലീജിയൻ..അണു.

ഫർഹാന പറഞ്ഞു : എന്റെ വാപ്പിക്കു അങ്ങനെ റിലീജിയൻ ഒന്നും ഇല്ലാ.

അപ്പൊ നർമത പറഞ്ഞു എന്നാൽ ഇവനെ കൊണ്ടു ഞങ്ങളെ രണ്ടു പേരെയും കേട്ടിക്കാം എന്നു.

ഫർഹാന ഞാൻ ok യാ

💬 Comments

View all comments