Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]
ബട്ട് സാറിനു പറ്റുമോ ആവോ എന്നെ.
ഞാൻ പറഞ്ഞു : നീ ഇങ്ങു വാ ഇപ്പോ കേട്ടാം ഞാൻ നിന്നെ. അതു പറഞ്ഞപ്പോ അവളു എണിറ്റു വന്നു പറഞ്ഞു എന്നാ വാ കേട്ടാന്നു ഇപ്പോ തന്നെ.
ഞാൻ പറഞ്ഞു ഇവൾക്കു വട്ടു ആയോ എന്നു. ഫർഹാന : ഇവനും എന്താ ചേച്ചി എന്നെ കേട്ടാന്നു പറഞ്ഞിട്ടു ഇപ്പോ. എന്നിട്ടു ഞാൻ ok പറഞ്ഞപ്പോ പറ്റില്ലെന്നും.
ഞാൻ :ഡി പൊട്ടി ഞാൻ ചുമ്മാ അപ്പോ ദേഷ്യത്തിൽ ഒരു ഫ്ലോയിൽ പറഞ്ഞതാ.
ഫർഹാന : ദേ നോക്കു ചേച്ചി ഇവൻ എന്തായാലും ഒന്നും ഭയന്നു കേട്ടോ. ഇവൻ എന്നെ ഒരു തവണയെങ്കിലും പേടിച്ചാല്ലോ അതുമതി. പിന്നേയും അവൾ പറഞ്ഞു എന്നാലും എന്നെ നിനക്കു കേട്ടിക്കൂടെ ഡാ അവൾ എന്റെ കണ്ണിൽ നോക്കി ചോദിച്ചു.
ആ ചോദ്യവും അവളുടെ കണ്ണുകളിലെ തിളക്കവും എന്റെ മനസു പിടഞ്ഞു പോയി.
ഞാൻ നർമതയെ വിളിച്ചു കൊണ്ടു അവിടുന്നു പുറത്തു പോയി എല്ലാവരും ഞങ്ങളെ നോക്കി അപ്പോൾ.
അവിടെ നിന്നു നേരെ ഞങ്ങളുടെ വീട്ടിൽ പോയി. എന്നിട്ട് ഞാൻ അവളോടു ഒരു കാര്യം കൂടെ പറഞ്ഞു.
ഞാൻ : നർമതാ നീന്നോട് ഇപ്പോ ഞാൻ ഒന്നും മറച്ചു വൈകാറു ഇല്ലാ.കാരണം നിന്നെ എനിക്കു അത്രക്കും ഇഷ്ട്ടമാ അതുകൊണ്ടു എനിക്കു നിന്നോടു ഒരു സത്യം പറയാൻ ഉണ്ടു.
സത്യത്തിൽ എനിക്ക് അവളെ ഇഷ്ട്ടമായിരുന്നു കോളേജിൽ അവൾ അന്നു ആദ്യമായി വന്ന ദിവസം തന്നെ. പിന്നെ ഞാൻ ഒരു കള്ളവും പറഞ്ഞു നിങ്ങളോട് എന്റെ നാട്ടിലെ ഒരു ഓൺ
💬 Comments
View all comments