0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 905

സൈഡ് പ്രണയത്തെ പറ്റി. അതു സത്യമായിരുന്നു പക്ഷേ അവൾ ഇന്നു ജീവനോടെ ഇല്ലടാ അവൾ മരിച്ചു പോയി അവൾക്കു ക്യാൻസർ ഉണ്ടായിരുന്നു. അവളു പോയാ പിന്നെ ഞാൻ ഡിപ്രേഷൻ അടിച്ചു ഇരിക്കുമ്പോഴാ എന്റെ കസിൻ ചേട്ടൻ എന്നെ ഇവിടെ കോളേജിൽ ആക്കിയതു. അന്നു അവളെ കണ്ടപ്പോ എന്റെ മനസ്സിൽ സ്ട്രൈക്ക് ചെയ്തതു എന്റെ അഭിരാമിയെയാ.പറയാൻ പറ്റാതെ പോയാ എന്റെ പ്രണയത്തെയാ.

ഫർഹാനായിക്കു എന്റെ അഭിരാമിയുമായി നല്ലപോലെ രൂപ സാദൃശ്യം ഉണ്ടു. പക്ഷേ ഞാൻ ആരോടും ഒന്നും പറയാതെ ഉള്ളിൽ കൊണ്ടു നടന്നു. ഗൗതമ്മിയോടും ഞാൻ ഒന്നും പറഞ്ഞില്ലാ. പറയാൻ ഒരു മടി ഇപ്പൊ ഇങ്ങനെ ഉണ്ടായപ്പോ നിന്നോടെങ്കിലും എല്ലാ സത്യവും പറഞ്ഞു എന്റെ മനസിലെ ഭാരം ഇറക്കി വയ്ക്കാൻ തോന്നി. അതാ ഞാൻ നിന്നോടു പറഞ്ഞതു. കാരണം നിയാ എന്റെ ലൈഫ് പാർട്ണർ. നിന്നോടു എനിക്കു ഇനി ഒരു രഹസ്യവും മറച്ചു വൈകാൻ പറ്റില്ല നർമതാ എന്നു പറഞ്ഞു ഞാൻ കരഞ്ഞു.

അതു കേട്ടപ്പോൾ നർമതാ പറഞ്ഞു എങ്കിൽ ഞാൻ മാറിത്തരാം എന്നു.

ഞാൻ: no അതു മാത്രം പറ്റില്ല എനിക്കു.

നർമതാ : നീ വാ എന്നു പറഞ്ഞു എന്നെയും കുട്ടി താഴെ പോയി. അവിടെ അവരു ഞങ്ങളെയും കാത്തു നിൽക്കുകയാ എന്താ സംഭവിച്ചതു എന്നു അറിയാതെ. നർമത ഫർഹാനായും കുട്ടി അവിടുത്തെ മുറിയിൽ പോയി സംസാരിച്ചു അര മണിക്കൂറോളം.

ഈ സമയം കരയുകയായിരുന്ന എന്റെ അടുത്തു വന്നു ഗൗതമി ചോദിച്ചു എന്താടാ എന്താ പറ്റിയെ നിനക്കു.നീ എന്തിനാ കരയുന്നെ എന്നോടു പറ.

അപ്പോ പുറത്തു

💬 Comments

View all comments