0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 906

വന്നു നർമതാ പറഞ്ഞു ഗൗതമി ചേച്ചി ഇവൻ നമ്മളെ പറ്റിക്കുകയായിരുന്നു ഇത്രയും നാളു. എന്നിട്ടും ഞാൻ പറഞ്ഞ കാര്യങ്ങൾ അവൾ ഗൗതമിയോട് പറഞ്ഞു.

ഗൗതമി എന്നോട് എന്തിനാ സൂര്യ നീ ഇങ്ങനെ ചെയ്തതു.. നിനക്കു എന്നോടു പറഞ്ഞുകൂടായിരുന്നോ നീ പിന്നെ അന്നു ആ കുട്ടിയുടെ ഫോട്ടോ കാണിച്ചപ്പോ എനിക്കു ഒരു ഡൌട്ട് തോന്നി പക്ഷേ പെട്ടന്നു കിട്ടിയില്ല ആ ടൈമിൽ

ഞാൻ അപ്പോ : ആരും സങ്കടപെടാതെ ഇരിക്കാൻ വേണ്ടി. കാരണം വേർപാടിന്റെ ദുഃഖം എനിക്കു മനസിലാവും അതുകൊണ്ടു.

(എല്ലാവരും സങ്കടം കൊണ്ടു കരയുകയായിരുന്നു അപ്പോൾ.)

ഫർഹാന എന്റെ അടുത്തു വന്നു ഇരുന്നു പറഞ്ഞു ഡാ നീ എന്നോടു ഒരു സൂചനയെങ്കിലും തന്നുകൂടേയിരുന്നോ നിനക്കു എന്നോടു ഇഷ്ട്ടം തോന്നിയതും പിന്നെ എല്ലാം കാര്യവും.

ഞാൻ പറ്റിപ്പോയി സോറി. അവൾ പിന്നെ പറഞ്ഞു ഡാ നീ വിഷമിക്കാതെ എനിക്കു നിന്നോട് ഇഷ്ട്ടമാ അതു ഞാൻ നിന്നോടു പറഞ്ഞതുമാ. നിനക്കു പക്ഷേ അതു മനസിലായില്ല.

ഞാൻ എപ്പോ നീ പറഞ്ഞു. ഫർഹാന (ദേഷ്യത്തിൽ) അന്നു കടയിൽ പോയാ ദിവസം. നീ ഒന്നു ഓർത്തു നോക്കിയേ.

[(എന്റെ ഓർമയിലൂടെ)അന്നു ഞാൻ : നീ എന്തിനാ എന്നെ ചുമ്മാ ഓരോന്നു പറഞ്ഞു മൂഡ് ഔട്ട്‌ ആക്കുന്നെ ഫർഹാന : ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് പിന്നെ അതിൽ നിയ എന്റെ ബെസ്റ്റ് ബോയ് ഫ്രണ്ട് സോ അതിന്റെ ഒരു ഫ്രഡം നിന്നോട് എടുക്കുന്നു. ഡാ ഞാൻ

💬 Comments

View all comments