0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 907

ഗേൾസ് സ്കൂൾ കോളേജിലൊക്കെയാ പഠിച്ചതു. ഇവിടെ വന്നപ്പോ i am enjoying ഡാ. ഇഫ് i hurt u ദാറ്റ്‌ മാച്ച് സോറി സൂര്യ.]

(റിയാലിറ്റി) അതിനു നീ എന്നോടു അന്നു ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് പിന്നെ അതിൽ നിയ എന്റെ ബെസ്റ്റ് ബോയ് ഫ്രണ്ട് സോ അതിന്റെ ഒരു ഫ്രഡം നിന്നോട് എടുക്കുന്നു എന്നാല്ലെ പറഞ്ഞതു.

ഫർഹാന : എനിക്കു പ്രെപ്പോസ് ചെയ്യാൻ ഒന്നും അറിയില്ല മനസ്സിൽ തോന്നിയപോലെ പറഞ്ഞു അപ്പോൾ പിന്നെ നിന്നെ കണ്ടപ്പോൾ എനിക്കു നീ എന്റെ ആരൊക്കെയോ ആയിരുന്നു എന്നു ഒരു തോന്നൽ ഉണ്ടായി.

ഞാൻ :നീ എന്തിനാ അതിൽ ബെസ്റ്റ് ബോയ് ഫ്രണ്ട് എന്നു പറഞ്ഞേ.അതു കേട്ടപ്പോൾ ഞാൻ കരുതി ക്ലാസിലെ ഫ്രണ്ട്‌സ് എല്ലാവരെയുമാ.

ഫർഹാന : അതിനു ഞാൻ എത്ര ബോയ്സിനോട് സംസാരിക്കുന്നതു നീ കണ്ടിട്ടു ഉണ്ട് പൊട്ടാ. നിന്നോടു അല്ലേ ഞാൻ സംസാരിക്കാറു ഉള്ളു. (ഞങ്ങൾ രണ്ടു പേരും ദേഷ്യത്തിൽ ആയിരുന്നു പരസ്പരം സംസാരിച്ചത് അപ്പോൾ)

ഇതു കണ്ടു നർമത (കരഞ്ഞുകൊണ്ട്) ദേ രണ്ടു അടി വീണ്ടും തുടങ്ങി ഗൗതമി ചേച്ചി ഇടപെടു വേഗം അല്ലെങ്കിൽ ഇപ്പോ തന്നെ പിരിയും രണ്ടും.

ഗൗതമി ഇവരെ ദൈവം കണ്ടുമുട്ടിച്ചതാ നർമതാ അല്ലങ്കിൽ കേരത്തിൽ ഉള്ള സൂര്യനും ആന്ധ്രായിൽ ഉള്ള ഫർഹാനായും ഇങ്ങനെ ഇവിടെ ഈ ചെന്നൈയിൽ വരാനും ഇങ്ങനെ ഉണ്ടാവാനും. പിന്നെ അവരെ കണ്ടുമുട്ടിച്ചതു ദൈവം ആണെങ്കിലും ഒന്നിപ്പിക്കാൻ കർണാടകയിലെ

💬 Comments

View all comments