0%

Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]

Author : Kambikathakal Read All Parts 932

അടച്ചിരിക്കുകയായിരുന്നു.

അവൾ അപ്പോഴും എന്റെ കൈക്കുള്ളിൽ തന്നെ ആയിരുന്നു. മെല്ലേ അവൾ കണ്ണുകൾ തുറന്നപ്പോൾ അവളെ സ്നേഹത്തോടെ നോക്കുന്ന എന്നെ ആയിരുന്നു അവൾ അപ്പോൾ കണ്ടതു. ആവൾ അവളുടെ ഇടതു കൈകൊണ്ട് എന്റെ കവിളിൽ തഴുകി. എന്റെ കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ അവളെ അപ്പോൾ ഒരിക്കൽ കൂടെ അങ്ങനെ ചുംബിച്ച ശേഷം അവളിൽ നിന്നും പതിയെ അവൾ പോലും അറിയാതെ അകന്നു മാറി പുറകിലേക്ക് നടന്നു. അപ്പോ അവൾ അവിടെ എന്നെ ഏതോ ഒരു സ്വപ്‌നലോകത്തു നിൽക്കുന്നതു പോലെ നോക്കോകയാ എന്നെ.

ഉടൻ തന്നെ ഞാൻ എന്റെ സൈഡിൽ നിൽക്കുകയായിരുന്ന നർമതയെ കൈ നീട്ടി എന്റെ അടുത്തേക്ക് പിടിച്ചു അടുപ്പിച്ചു. നർമതയും ആ പിടുത്തം ഒട്ടും പ്രതീക്ഷിച്ചില്ല. നർമതയെയും ഞാൻ എന്റെ കൈക്കുള്ളിലാക്കി അവളെയും ഉമ്മ വച്ചു ഞാൻ. ചുംബനത്തിന്റെ സുഗത്തിൽ അലിഞ്ഞ നർമത എന്നെ തിരികെയും ചുമ്പിക്കുവാൻ തുടങ്ങി. ഇപ്പോ ഞങ്ങൾ പരസ്പരം തമ്മിൽ തമ്മിൽ ഞങ്ങളുടെ ചുണ്ടുകൾ നുകരുകയാ..... (സ്മൂച്ചിങ് ചെയ്യും സമയത്തു ഉണ്ടാവുന്ന ഒരു ചുണ്ടുകളുടെ നാഥാമുണ്ടു അതായിരുന്നു അപ്പോൾ അവിടെ മുഴങ്ങിയതു). മ്മ്മ്ഫ്ഫ്വ്വ്...മ്മ്..മ്ഫ്.ഫ്വ്വ് ഏറെ നേരത്തെ ചുംബനത്തിനു ഞങ്ങൾ താൽക്കാലം ഒരു ബ്രേക്ക്‌ ഇട്ടു.

പിന്നെ ഞാൻ എന്റെ മുന്നിൽ നിൽക്കുന്ന നർമതയുടെ മുഖത്തേക്ക് നോക്കി മെല്ലേ ഒന്നു ചിരിച്ചു എന്നിട്ടും പതിയെ ഞാൻ എന്റെ തല ചരിച്ചു എന്റെ ഫർഹാനായെ നോക്കി അവൾ ഞങ്ങളെ നോക്കി നിൽക്കുകയാണ് അപ്പോൾ. ഞാൻ എന്റെ വലതു കൈ അവൾക്കു നേരെ നീട്ടി അവളെ ഞാൻ എന്റെ അടുത്തേക്ക് വാഡോ എന്നു

💬 Comments

View all comments