Chapter Title : ഗൗതമിയും സൂര്യനും 7 [Sooriya]
വിളിച്ചു.
അവൾ അവിടെ നിന്നു നാണത്താൽ ചിരിച്ചു കൊണ്ടു തല അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു ഇല്ലാ എന്നപോലെ തലയാട്ടി.
നർമത എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ് അപ്പോഴും.
എന്റെ മുഖഭാവം കണ്ടു നർമത ഫർഹാനായെ പതിയെ തിരിഞ്ഞു നോക്കി. അവൾ അവിടെ നാണത്തോടെ നിൽക്കുകയാണ്. അതു കണ്ടു നർമത പറഞ്ഞു ഇവൾക്കു നാണമൊക്കെ വരുമോ എന്നു.
അതു കേട്ടപ്പോൾ ഫർഹാന നർമതയോടു പോടീ അവിടുന്നു എന്നു പറഞ്ഞു.
ഞാൻ ഫർഹാനയുടെ അടുത്തു പോയി അവളെ ഞാൻ കെട്ടിപിടിച്ചു. അവൾ ഇപ്പോൾ എന്റെ നെഞ്ചിൽ കൈവച്ചു ചാരി നിൽക്കുകയാണ്.
ഞാൻ പിന്നേയും എന്റെ ഫർഹാനായെ ഒന്നു ചുംബിച്ചശേഷം ഞാൻ അവരോടു പറഞ്ഞു ഡാ നമ്മുടക്ക് ഈ സാരി മാറ്റിയാലോ. എന്നിട്ടും നോർമൽ ഡ്രസ്സ് ഇടാം. അതു ആവുമ്പോൾ നമുക്ക് കുറച്ചു കൂടെ കംഫേർട്ട് ആവാം. അവരും ok പറഞ്ഞു അപ്പുറത്തെ റൂമിൽ പോയി. ഞാനും ഡ്രസ്സ് മാറി വേറെ ഇട്ടു.
ഡ്രസ്സ് മാറി അവരും വന്നു.
നൈറ്റ് ഡ്രസ്സ് ആയിരുന്നു അവരു അപ്പോൾ ഇട്ടിരുന്നതു. അത്യാവശ്യം ബോഡിഫിറ്റ് ആയിരുന്നു അവരുടെ വേഷങ്ങൾ. നേരത്തെ അവരെ ഞാൻ ഇങ്ങനത്തെ ഡ്രസ്സിൽ കണ്ടിറ്റു ഉണ്ടെങ്കിലും ഇപ്പോ.... അതു ഒരു ഫീൽ തന്നെ ആയിരുന്നു.
അന്നു പിന്നെ ഞങ്ങൾ സെക്സ് ഒന്നും വേണ്ടാ എന്നു പരസ്പരം പറഞ്ഞു.
അന്നു രാത്രി പിന്നെ ജസ്റ്റ് ചുംബനങ്ങൾ മാത്രമേ നടന്നോള്ളൂ.
പിന്നെ ഞങ്ങൾ രാത്രിയിൽ ടെറസിൽ പോയി അവിടെ ഇരുന്നു സംസാരിക്കാൻ തുടങ്ങി. ഞങ്ങൾ എന്തൊക്കെയോ പറഞ്ഞു ഇരുന്നു സമയം പോയതു അറിഞ്ഞില്ല. അപ്പൊ
💬 Comments
View all comments