0%

Chapter Title : ഗീത അമ്മായി [കിച്ചു]

Author : Kambikathakal Read All Parts 9.5K

കൂടെ കിടക്കുന്നതിൽ പ്രശ്നമില്ലല്ലോ?

എനിക്കെന്ത് പ്രശ്നാടി…

അവളുടെ കവിളിൽ നുള്ളി കൊണ്ട് സ്മിത പറഞ്ഞു.

വൈകുന്നേരമായി. സ്മിതയും സിന്ധുവും മക്കളെ കൂട്ടി വരികയാണ്. അപ്പോളുണ്ട് അരുണും ക്ലാസ് കഴിഞ്ഞു വരുന്നു.

എന്താ അരുണേ സുഖമല്ലേ?

സിന്ധു ചോദിച്ചു.

സുഖം ചേച്ചി…

അവൻ മറുപടി പറഞ്ഞു.

വാടി കയറിയിട്ട് പോകാം. സ്മിത സിന്ധുവിനോട് പറഞ്ഞു. കുട്ടികൾ മൂന്നു പേരും സൈക്കിളുമെടുത്ത കളിക്കാൻ തുടങ്ങി. അരുൺ തൻറെ ബാഗ് റൂമിൽ കൊണ്ടു വച്ചു. എന്നിട്ട് ഡ്രസ്സ് മാറി താഴേക്ക് വന്നു. സിന്ധുവും സ്മിതയും ഉമ്മറത്തിരിക്കുവാണ്. അവൻ അവിടെ കസേരയിൽ വന്നിരുന്നു.

പഠിത്തമൊക്കെ എങ്ങനുണ്ടെടാ?

സിന്ധു ചോദിച്ചു.

തരക്കേടില്ലാതെ പോകുന്നു.

പരിപാടികളൊക്കെ വേറെ അല്ലെ. പഠിക്കാൻ ശ്രദ്ധയുണ്ടോ?

സിന്ധു അത് പറഞ്ഞപ്പോൾ സ്മിത അവളുടെ തുടയിൽ നുള്ളി. അരുണിന് ഒന്നും മനസിലായില്ല.

ഞാൻ അറിഞ്ഞു എല്ലാം.

സിന്ധു പറഞ്ഞു.

സ്മിത ചിരിച്ചു. അരുൺ സ്മിതയെ ഒന്ന് നോക്കി.

നീ അവളെ നോക്കേണ്ട. ഞങ്ങൾക്കിടയിൽ ഒരു രഹസ്യവുമില്ല.

സിന്ധു ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇവളുടെ ഒരു കാര്യം…

അതും പറഞ്ഞു സ്മിത അകത്തേക്ക് പോയി. പിന്നാലെ സിന്ധുവും.

നീ ഇങ്ങു വന്നേ… ചോദിക്കട്ടെ…

അകത്തു കയറുന്നതിനിടയിൽ സിന്ധു അരുണിനോട് പറഞ്ഞു.

കുറച്ചു കഴിഞ്ഞാണ് അരുൺ അകത്തേക്ക് പോയത്. എന്തായാലും രണ്ടു ആറ്റൻ ചരക്കുകളെ കിട്ടുകയാണെന്ന ചിന്ത അവനെ ഉന്മേഷവാനാക്കി.

സ്മിതയും സിന്ധുവും അടുക്കളയിലാണുള്ളത്. അരുൺ അങ്ങോട്ട് ചെന്നു.

അതെ… ഇവൾക്ക് മാത്രം സ്വന്തമാണോ. അതോ എന്നെയും പരിഗണിക്കുമോ?

സിന്ധു ചോദിച്ചു. മറുപടിയായി അരുൺ ചിരിച്ചു. സ്മിത അരുണിനെ നോക്കി ചിരിച്ചു.

അവളെയും കൂടി

💬 Comments

View all comments