Chapter Title : ഗീത അമ്മായി [കിച്ചു]
പരിഗണിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല കേട്ടോ.
അതും പറഞ്ഞു സ്മിത സിന്ധുവിനെ അവൻറെ മേലേക്ക് തള്ളിയിട്ടു. വീഴാൻ പോയ അവളെ അരുൺ താങ്ങി പിടിച്ചു.
സ്മിത ചായ ഉണ്ടാക്കുവാണ്. തന്നെ വട്ടം പിടിച്ചു നിൽക്കുന്ന അരുണിൻറെ രണ്ടു തോളിലും കൈ വച്ച് നിൽക്കുകയാണ് സിന്ധു. അവൾ അവൻറെ കണ്ണുകളിലേക്ക് നോക്കി. അവൻ അവളുടെ ചുണ്ടിലേക്കു തൻറെ ചുണ്ടു ചേർത്തു. സിന്ധു അവനോട് ചേർന്ന് നിന്ന് അവളുടെ വലിയ മുലകളും അരക്കെട്ടും അവനോട് ചേർന്ന് അമർന്നു. അവൻ അവളുടെ ചുണ്ട് നുണഞ്ഞു.
പെട്ടന്ന് “അമ്മേ…” എന്നുള്ള മോളുടെ വിളി കേട്ടതും സിന്ധു അവനിൽ നിന്ന് അകന്നു മാറിയതും സിന്ധുവിൻറെ മോൾ അടുക്കളയിൽ എത്തിയതും ഒന്നിച്ചായിരുന്നു.
അച്ചമ്മ വിളിക്കുന്നു…
അതും പറഞ്ഞു മോൾ അവിടെ നിന്നും ഓടി പോയി.
ഞാൻ പേടിച്ചു പോയി.
സ്മിത പറഞ്ഞു. സിന്ധു ചിരിച്ചു.
ഞാൻ പോട്ടെ… പിന്നെ കാണാം.
അവൾ അതും പറഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അരുൺ അവളുടെ കൈയിൽ പിടിച്ചു.
നമുക്ക് നാളെ കൂടാം. ഇന്ന് മോൻ അമ്മായിയുടെ കൂടെ തകർക്കു.
സിന്ധു പറഞ്ഞു.
അരുൺ അവളെ ചേർത്ത് പിടിച്ചു. എന്നിട്ടവളുടെ നെറ്റിയിൽ ഉമ്മ വച്ചു.
സിന്ധുനെ വല്ലാതെ അങ്ങ് ഇഷ്ടായി എന്ന് തോന്നുന്നു.
അവരുടെ അടുത്ത് വന്നു കൊണ്ട് സ്മിത ചോദിച്ചു.
അവളെ മാത്രമല്ല. നിന്നെയും…
അതും പറഞ്ഞു അരുൺ സ്മിതയെയും ചേർത്ത് പിടിച്ചു.
ഈ രണ്ടു സുന്ദരികളും ഇനി എൻറെയാ…
ഞങ്ങൾ രണ്ടു പേരും ഇനി നിനക്കാ…
സിന്ധു പറഞ്ഞു. പിന്നെ രണ്ടു പേരും അവൻറെ രണ്ടു കവിളിലും ഉമ്മ വച്ചു.
💬 Comments
View all comments