0%

Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]

Author : Kambikathakal Read All Parts 1K

ഗീതാഗോവിന്ദം GeethaGovindam | Author : Kaaliyan | Previous Part


ഇത്തവണ ഉണരാൻ വൈകിയത് ഞാനാണ്. ഇന്നലത്തെ പ്രവർത്തികളുടെ ക്ഷീണം കൊണ്ടാവാം. ഒരു പാട് നാൾക്ക് ശേഷമല്ലേ...... എന്നാലും ഉണരുമ്പോൾ കണ്ട കാഴ്ച്ച കണ്ണിന് കുളിർമയേകുന്നതായിരുന്നു.....

എന്റെ ഗീതു എനിക്കെതിരെ കട്ടിലിൽ ഇരുന്നു കൊണ്ട് ഒരു കടും പച്ച കസവ് സാരിയിൽ ,കുളിച്ച് ഈറനണിഞ്ഞ മുടി തോർത്തുന്ന കാഴ്ച.... ആ സാരിയിൽ അവൾ നിറഞ്ഞ് നിന്നിരുന്നു. അവളുടെ പരന്ന് വിടർന്ന പുറം ഇറക്കമുള്ള ബ്ലൗസ്സിൽ വ്യക്തമായിരുന്നു. മുടിയിലെ വെള്ളം കടുപച്ച നിറത്തിലുള്ള അവളുടെ ബ്ലൗസ്സിൽ വീണ് അവിടം കറുത്തനിറത്തിൽ കാണപ്പെട്ടു.

ഉണരാൻ വൈകിയതിൽ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഒരല്പം കൂടെ നേരത്തേ എണീറ്റിരുന്നേൽ എന്റെ ഭാര്യ സാരിയുടുക്കുന്നത് കാണാമായിരുന്നു. അല്ലേലും ഭാര്യമാർ സാരിയുടുക്കുന്നത് കണ്ടിരിക്കാൻ വല്ലാത്തൊരു രസം തന്നാ.... സാരി തുമ്പ് കടിച്ച് പിടിച്ച് പ്ലീറ്റെടുക്കുന്നതും പിന്ന് കുത്തുന്നതും എത്ര ഉടുത്താലും തൃപ്തി വരാതെ അവസാനം നിസ്സഹായയായി മുന്താണി നിലത്തിട്ട് ഇരു കൈകളും ഇടുപ്പിൽ വച്ച് എന്നെ നോക്കുന്ന ഗീതുവിനെ പലവട്ടം ഞാൻ കണ്ടിട്ടുള്ളതാണ്. അന്നൊക്കെ ഗീതൂന് സാരി എന്നാൽ ഒരു ബാലികേറാമല തന്നെയായിരുന്നു. അവൾടെ മെലിഞ്ഞ ശരീരം തന്നെ കാരണം. എന്നാലും സാരി എന്നാൽ അവൾക്ക് ജീവനാ.... സ്വയമുടുത്ത് ശരിയാവാത്തതിനാൽ പലപ്പോഴും ഗീതൂന്റെ കയ്യാൾ ഞാൻ തന്നെയായിരുന്നു. എനിക്കും അത് വളരെ പ്രിയപ്പെട്ട ജോലിയാണ്. സാരി ഉടുക്കാൻ നേരം എന്നേം കൂട്ടാൻ അവൾക്കും ഇഷ്ടമാണ്. പ്ലീറ്റെടുക്കുന്നതും മടക്കുന്നതും പിന്ന് കുത്തുന്നതും മുന്താണി ഞൊറിഞ്ഞുടുത്ത് അടിപ്പാവാടയ്ക്കുളിൽ തിരുകി കേറ്റുന്നതുമൊക്കെയാണ് എന്റെ ഡ്യൂട്ടി . ഞൊറിഞ്ഞുടുത്ത

💬 Comments

View all comments