Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]
നിൽക്കുന്നു. മുറുക്കം കാരണം നടുവിലൊരു വര തീർത്ത മുല കുന്നുകൾ ഇരുവശവും ചാടിയിട്ടുണ്ട്. കൂടുതൽ ആസ്വദിക്കുന്നതിന് മുന്നേ തന്നെ ഗീതു നൈറ്റിയെടുത്തണിഞ്ഞു.
സബാഷ്........!
ക്ഷീണമുണ്ടായിരുന്നത് കൊണ്ട് ഞാനൊന്ന് മയങ്ങി..
*******************
പിറ്റേ ദിവസം ഉച്ചയ്ക്ക് ശേഷം ഓഫീസിലെ ജോലികളിൽ മുഴുകി ഇരിക്കവെയാണ് ഗീതൂന്റെ കോൾ വന്നത്.
"ഹലോ........"
" പറഞ്ഞോ ഗീതൂ..... " ഫോണ് ചെവിയ്ക്കും ഷോൾഡറിനുമിടയിൽ വച്ച് ഞാൻ ജോലി തുടർന്നു.
"അതേ ഗോവിന്ദേട്ടാ , ഇന്നലെ വാങ്ങിയ സാധനം ഏട്ടൻ കണ്ടാർന്നോ..... ഞാനത് മേശപ്പുറത്ത് വച്ചിരുന്നതാ ഇപ്പൊ ഇവിടില്ല......"
"എന്ത് സാധനം ...... ? " എനിക്ക് സംഭവം മനസിലായില്ല.
"ശ്ശൊ ഞാനതിന്റെ പേരും മറന്ന്, ഡോക്ടർ പറഞ്ഞതേ , നമ്മളിന്നലെ മേടിച്ചത് ........"
എനിക്ക് സംഗതി പിടിക്കിട്ടി ബ്രീസ്റ്റ് പമ്പാണ് കക്ഷി ചോദിക്കുന്നത് ഞാനതിന്നലെ അലമാരയ്ക്കകത്ത് എടുത്ത് വച്ചതാ....
"എന്തോന്ന് " ?
ഞാനറിയാത്ത പോലെ ഭാവിച്ചു.
"ഹൊ ഇങ്ങനൊരു പൊട്ടൻ മറ്റേ പാല് പിഴിയുന്ന സാധനോണ്ടല്ലൊ അത്. അത് കണ്ടോന്നാ ചോദിച്ചേ ...."
ഗീതു പാലെന്ന് പറഞ്ഞപ്പൊഴേ അവളുടെ ചക്ക മുലകളോർമ വന്നു. അവളിൽ നിന്ന് കൂടുതൽ കേൾക്കാനൊരു കൊതി. ഒന്ന് കളിച്ചാലൊ ... എന്തായാലും ഇങ്ങനെ പോയാൽ ഒന്നും നടക്കൂല ഗീതൂന്റെ മനോഭാവം കൂടി ഒന്ന് മനസിലാക്കണം. അതിനിതാണ് പറ്റിയ അവസരം .....
"ഓ അത് . അതിനൊരു പേരൊണ്ടല്ലൊ.."
"അതല്ലെ മറന്ന് പോയെന്ന് പറഞ്ഞത് , ഓഹോ ഇനി പേര് പറഞ്ഞാലെ ഇയാൾ അതെവിടാണെന്ന് പറയൂ....?
ഗീതു കപട ദേഷ്യം കാണിച്ചു...
"ഓ പേര് പറഞ്ഞാലെ പറയൂ..."
ഞാൻ
💬 Comments
View all comments