0%

Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]

Author : Kambikathakal Read All Parts 543

മാറിൽ ചായ്ചിരുന്നു. ഞാൻ തോളിലൂടെ കൈയ്യിട്ട് അവളെ ചേർത്ത് പിടിച്ച് ഡൈനിങ് റൂമിലേക്ക് നീങ്ങി...

ഇതാണ് എന്റെ ഗീതു ..എനിക്കൊരിക്കലും മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രഹേളിക പോലെ അവളിന്നും എന്നെ തോൽപ്പിക്കുന്നു.... സ്നേഹം കൊണ്ടോ ? സൗന്ദര്യം കൊണ്ടോ രൗദ്രം കൊണ്ടൊ ?..... അറിയില്ല........

പ്ലാവില കുമ്പിൾ മുക്കി പാത്രം മുമ്പിൽ വച്ച് കൊടുത്തിട്ടും ഗീതു അനങ്ങിയില്ല..

അവളുടെ കണ്ണുകൾക്ക് പിടിക്കൊടുക്കാതെ പപ്പടമെടുക്കുമ്പോഴും മുളക് കിണ്ണത്തിലാക്കുമ്പോഴുമൊക്കെ എന്തോ വലിയ കള്ളത്തരം ചെയ്യുന്ന പോലായിരുന്നു എന്റെ ശരീരം . അവസാനം അവൾക്ക് പിടി കൊടുകേണ്ടി വന്നു.
മിനിട്ടുകളോളം എന്നെ നോക്കി നിന്ന ഗീതൂന്റെ കണ്ണുകളിൽ അറിയാതെ ഞാൻ നോക്കി പോയി. എന്താവും ഇവളുടെ മനസ്സിൽ . ക്രൂശിക്കാനാവുമോ....? ഉള്ള് പിടഞ്ഞു....

"വാരി തര്വോ ഏട്ടാ .......'' ഒമനത്വം നിറഞ്ഞ കെഞ്ചൽ. ഹിറ്റ്ലർക്ക് പോലും അവഗണിക്കാൻ പറ്റാത്ത എന്തോ അന്നേരം എന്റെ ഗീതൂന്റെ മുഖത്ത് നിറഞ്ഞിരുന്നു... കൊടുങ്കാറ്റ് പോലെ വന്നത് ഇളംക്കാറ്റു പോലെ ആയ ഫീല് ...

ഞാനൊന്നും മിണ്ടാതെ ഗീതൂന്റെ അരികിലേക്ക് കസേര നീക്കിയിട്ടു. പ്ലാവില കുമ്പിളിൽ കഞ്ഞി കോരി ഊതി ആറ്റി ഗീതൂന്റെ ചുണ്ടത്തേയ്ക്ക് വച്ചു നീട്ടി. ഗീതു കൊച്ച് കുട്ടിയെ പോലെ കുമ്പിളിൽ നിന്ന് കഞ്ഞി വലിച്ച് കുടിച്ചപ്പോൾ നിറഞ്ഞത് എന്റെ മനസ്സാണ്.
കോമഡി എന്തെന്നാൽ ഈ പെണ്ണ് വലിച്ച് കുടിക്കുമ്പോൾ വെള്ളം മാത്രമാണ് ഉള്ളിൽ ചെല്ലുന്നത് ചോറ് കുമ്പിളിൽ തന്നെ ബാക്കിയാവും.

മൂന്നാമത്തെ തവണ ഞാൻ പ്ലാവിലക്കുമ്പിൾ അല്പം പൊക്കി. എല്ലാം വായ്ക്കകത്ത് പോവാനായിരുന്നു. പക്ഷെ പകുതിയും വെളിയിലാണ് പോയത്.
ചെറു ചൂട് വെള്ളം ദേഹത്ത് വീണതും ഗീതു "സ്സ് "എന്ന് ശബ്ദമുണ്ടാക്കി .....
കഴുത്തിൽ നിന്നും കഞ്ഞി വെള്ളം അവളുടെ നൈറ്റിക്കുള്ളിലേയ്ക്ക് ഊർന്നിറങ്ങി.. തള്ളി നിന്ന നെഞ്ചിലത് നനവ് തീർത്തപ്പോൾ എനിക്ക് അവിടെ നിന്ന് കണ്ണെടുക്കാനായില്ല.. എടുത്തോ പിടിച്ചോ

💬 Comments

View all comments