0%

Chapter Title : ഗീതാഗോവിന്ദം 2 [കാളിയൻ]

Author : Kambikathakal Read All Parts 1.5K

തലയാട്ടി....

" ചെറുതാണോ .............?"
സ്റ്റാഫ് പെൺകൊച്ചിന് അതിശയം. അധികം തടിയില്ലാത്ത ഗീതൂന്റെ ശരീരത്തിൽ ഇത്രയും വലിയ സതനങ്ങൾ ആണോന്നാവും അവളുടെ സംശയം ....

എനിക്കതിൽ അതിശയമൊന്നും തോന്നീല്ല. ഇവിടുത്തെ ഏറ്റവും വലിയ ബ്രീസ്റ്റ് പാട് ഉണ്ടെങ്കിൽ കൊടുക്ക് പെണ്ണേ എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ നിശബ്ദനായി...

അവൾ വേറൊരു ബോക്സെടുത്ത് ഗീതൂന് നൽകി അത് കറക്റ്റായിരുന്നത് കൊണ്ടാവാം ഒരു ചെറു പുഞ്ചിരിയോടെ ഗീതു പുറത്തേയ്ക്ക് വന്നത്.
ഗീതു ധരിച്ചിരുന്നതിന് പുറമേ ഒരേഴട്ടെണം കൂടി വാങ്ങി നമ്മളാ കടയിൽ നിന്നും പുറത്തേയ്ക്കിറങ്ങി. ശരിക്കും ഇപ്പഴാ ശ്വാസം നേരേ വീണത്.

ഉച്ചയായിരുന്നു. തിയറ്റർ ഫ്ലോറിൽ കയറി സിനിമയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം ഫുഡ് സെക്ഷനിലേക്ക് കേറി . ഷവർമയും കെഫ്സിയും കഴിച്ചു. കഴിച്ച് കഴിഞ്ഞതും സിനിമയ്ക്ക് ടൈമായി. ഞാൻ പ്രകാശനായിരുന്നു പടം മാളായതു കൊണ്ടാവാം ആ സമയത്ത് തിയറ്ററിൽ ആരുമുണ്ടായിരുന്നില്ല. വളരെ വിരളമായ് ഒന്നിരണ്ട് സീറ്റുകളിൽ മാത്രമായിരുന്നു ആളുണ്ടായിരുന്നത് സിനിമ ഇറങ്ങി മാസങ്ങളായതിനാലാവാം. തീയറ്ററിനകത്തു കേറിയതും വല്ലാത്തൊരു ഉമേഷത്തോടെ ഗീതു സീറ്റ് കണ്ടെത്തി. എന്നാൽ നമ്മളിരുന്ന റോയ്ക്ക് മുന്നിൽ രണ്ടു പേരുണ്ടായിരുന്നു.

സിനിമ തുടങ്ങി. എന്റെ ഭവതി എല്ലാം മറന്ന് ഫഹദിന്റെ നർമ്മ രംഗങ്ങളിൽ അലിഞ്ഞിരിക്കുകയാണ്. ഞാനവളുടെ പൊട്ടിച്ചിരിയിലും .

ഏത്..?

നമ്മുക്കിതിലൊക്കെ അല്ലെ ഒരു സന്തോഷം . അങ്ങനെയിരിക്കുമ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. മുമ്പിലത്തെ വരിയിലാണ്. രണ്ട് പിള്ളാര് . കോളേജ് പിള്ളേരാണെന്ന് തോന്നുന്ന് ആ ആക്രാന്തം കണ്ടാൽ മനസിലാവും. പട്ടിയ്ക്ക് എല്ലും കഷ്ണം കിട്ടയ പോലെ നക്കിതോർത്തുവാണ് ചുണ്ടുകൾ രണ്ടും . പിള്ളേർക്ക് പേടിയുമില്ലേ .

💬 Comments

View all comments