0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 1.4K

തുളുമ്പി....

അവളുടെ പുരികത്ത് പോലും വാത്സല്യം ഭാവം കാണാം. എന്തോരം ഭാവങ്ങളാണ് ഈ പെണ്ണിന്റെ മുഖത്ത് വിരിയുന്നത്. കരയുന്നത് കാണാൻ പോലും വല്ലാത്തൊരു ചന്തമാണ് ...

"അതേ... പക്ഷെ ... പിന്നെന്തിനാ എന്റെ ഗീത കരഞ്ഞത്....."

" അത് ......."

"പറ....."

"ഞാൻ ശല്യമല്ലേ ഗോവിന്ദേട്ടന് . അതോണ്ടല്ലേ ഞാൻ എപ്പഴു എപ്പഴും നോവിക്കോന്ന് ഗോവിന്ദേട്ടൻ പറഞ്ഞത് "

പറയുന്നതോടൊപ്പം വീണ്ടും വിമ്മി വിമ്മി വരുന്ന ഗീതൂന്റെ മോന്ത കണ്ട് എനിക്ക് ചിരി പൊട്ടി...:
എന്റെ ചിരി കണ്ട് നിറകണ്ണാൽപുരികം കൂർപ്പിച്ച് ഗീതുവന്നെ നോക്കി.....

"എന്റെ പൊന്ന് ഭാര്യേ .... അത് ഞാൻ ... "
" അല്ലേൽ വേണ്ട ഇപ്പൊ കിട്ടിയ അവസരം പോവും. "

"എന്തോന്ന് ...?"

"ഒന്നൂല്ല..."

"പറഞ്ഞേ അങ്ങോട്ട് ...."
ഞാനെന്തോ രഹസ്യം ഒളിപ്പിക്കുന്ന മട്ടിലാണ് അവളുടെ ഭീഷണി.
നേരത്തേ വാത്സല്യം നിറഞ്ഞ കണ്ണുകളായിരുന്നെങ്കിൽ ഇപ്പൊ അത് ദേഷ്യം നിറഞ്ഞതായിരുന്നു. അതിനുമുണ്ട് ഒരു പ്രത്യേക ഭംഗി. ഒരു കാക്കതൊള്ളായിരം ഭാവങ്ങളെങ്കിലും കാണും പെണ്ണിന്റെ മുഖത്ത് അതിൽ ഞാനിന്നു വരെയും അനുഭവിക്കാത്ത ഭാവങ്ങൾ ഇനി എത്രയോ കാണും .

" എടീ അതെന്റൊരടവല്ലായിരുന്നോ ? നിന്നെ കൊണ്ട് സമ്മതിപ്പിക്കാൻ..... ഇമോഷണൽ ബ്ലാക്ക്മെയിൽ ... അങ്ങനേങ്കിലും ഇത് ഒന്ന് കുടിക്കാൻ കിട്ടുമെന്ന് കരുതി...."

നൈറ്റിയിൽ ഉന്തി നിന്ന ഊക്കൻ മുലകളെ നോക്കി നാവ് പുറത്തിട്ട് കൊതിയുറിഞ്ചി ഞാൻ പറഞ്ഞു.....

" കൊതി ...... ദുഷ്ടൻ .....''
കൊതിയനെന്ന് പറയാൻ വന്ന ഗീതു നാക്ക് കടിച്ച് ദുഷ്ടനിലൊതുക്കി....

"ഹൊ ഇങ്ങേരിതാകെ മാറിപോയ് .....എന്ത് പാവോയിരുന്ന് പണ്ട്

💬 Comments

View all comments