0%

Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]

Author : Kambikathakal Read All Parts 1.4K

..... സ്ട്രയ്റ്റ് ഫോർവേഡ് ആയിരുന്ന് .... ഇപ്പ നോക്കിയേ ... മൊത്തോം കുരുട്ട് ബുദ്ധീം ആക്രാന്തവും....."
ഗീതൂന്റെ കണ്ണിലെ സങ്കട കരടുകളെല്ലാം ഒറ്റ സെക്കന്റിൽ അപ്രത്യക്ഷമായത് ഞാൻ കണ്ടു.

അവളുടെ മടിയിൽ താടിയുന്നി ഇരുന്ന് ചിരിച്ചതല്ലാതെ ഞാനൊന്നും പറഞ്ഞില്ല ......

" എന്നെ വിഷമിപ്പിച്ച് നേടാൻ നോക്കിയതല്ലേ ... ഇനി ഞാൻ തരൂല്ല... പൊക്കോ അവ്ട്ന്ന് .... മ്ഹ് ........"

ദുഷ്ട . വെളുക്കെ പുഞ്ചിരിച്ച് നിന്ന എന്റെ മുഖം മങ്ങി.....

ഇത്തവണ പൊട്ടി ചിരിച്ചത് ഗീതുവാണ്......

യ്യോ.... ലൈറ്റണച്ച പോലുണ്ടായിരുന്നു.
ചിരി നിർത്താതെ ഗീതു പറഞ്ഞു.....

" അത്രയ്ക്ക് കൊതിയാണോടാ വാവേ നിനക്ക് ...."

നേരത്തേ ഉണ്ടായിരുന്ന വിഷമമെല്ലാം ഗീതു ന്റെ കണ്ണിൽ നിന്നും പാടെ മാറി.

"മ്.........."
ഞാൻ മെല്ലെ തലയാട്ടി ......

"എന്നാ വാ എന്റെ ചക്കര അമ്മ പാപ്പം തരാം ...."
തിളങ്ങുന്ന കണ്ണുകളാൽ ഗീതു എന്നെ അവളിലേക്ക് സ്വീകരിച്ചു.... ഒപ്പം പാപ്പമെന്ന് കേട്ടപ്പോൾ അടിവയറിലൊരു തരിപ്പും...ഞാൻ കൊതിയോടെ കാത്തിരുന്ന നിമിഷം....

ഞാൻ മെല്ലെ എഴുന്നേറ്റ് സോഫയിൽ കിടന്നു. എന്റെ തല കൈകളാൽ ന്താങ്ങി ഗീതു അവളുടെ മടിയിലേക്ക് വച്ചു... മാംസത്താൽ തീർത്ത പട്ടുമെത്ത പോലെയായിരുന്നു ഗീതൂന്റെ തുട ....

അവളുടെ തുടയിൽ കിടന്ന് മേലോട്ട് നോക്കിയ ഞാൻ കണ്ടത് രണ്ട് കുന്നാണ്. അതിന് നടുക്ക് നിന്ന് എത്തി നോക്കി പുഞ്ചിരിക്കുന്ന ഗീതുവും.... എത്തി നോക്കിയില്ലെങ്കിൽ അതുമില്ല. കൂറ്റൻ രണ്ട് കുന്നുകൾ മാത്രം???.

" എഞ്ചിരട വാവേ നോക്കണെ.....''
ഗീതൂന്റെ ചോദ്യം ....

നിന്റെ ചക്കയാടി എന്ന് പറയാൻ തോന്നിയെങ്കിലും ഞാൻ

💬 Comments

View all comments