Chapter Title : ഗീതാഗോവിന്ദം 3 [കാളിയൻ]
ഇതൊന്നും നീ എന്നോടിത് വരെ .....?"
"അങ്ങോട്ട് പറയുന്നതിനേക്കാളും ഇങ്ങോട്ട് ചോദിച്ചിട്ട് പറയുന്നതാണ് ശരീന്ന് തോന്നി. പിന്നേ ഏട്ടനും എന്നോട് ഒന്നും പങ്കു വയ്ക്കൂ ലാർന്നല്ലോ ...ഞാനെന്തേലും ചോദിച്ചാൽ ദേഷ്യവും . എന്നാലും അമ്മയോട് ചോദിച്ച് പണ്ടത്തെ കൊറേ കാര്യങ്ങൾ ഞാൻ ഏട്ടനെപ്പറ്റി മനസിലാക്കീട്ടുണ്ട്... "
"ഓ... എന്നാലും നീ... ഡാൻസ്.... നീ ഡാൻസ് ചെയ്യുന്നത് ഞാനൊരിക്കലും .... അല്ല അപ്പൊ വേറെന്തൊക്കെ വിദ്യകളൊണ്ട് നിന്റെ കൈയ്യിൽ ഞാനറിയാത്ത .... ?"
"ഡാൻസും ...പിന്നെ.."
"പിന്നെ ..?
പിന്നെ ഈ മരം കേറ്റവും . "
ചിണുങ്ങി കൊണ്ട് എന്റെ നെഞ്ചിലെ മുടിയിൽ അവൾ വിരൽ കോർത്തു....
ഗീതൂന്റെ മുടിയിൽ നിന്ന് വന്ന ഒരു പ്രത്യേക സുഗന്ധത്താൽ ഞാനവളുടെ മൂർദ്ധാവിൽ ഉമ്മ നൽകി..
"ഏട്ടാ....."
"മ് ..... ?"
"അന്ന് ഞാൻ തള്ളിയതെന്താന്നറിയോ.... ?"
"എന്ന് ....?"
എനിക്ക് കാര്യം മനസിലായെങ്കിലും ഒരു കുസൃതി തോന്നി....
"അത് മിനിഞ്ഞാന്നിന് ഇന്നലെ ഇല്ലേ... അന്ന് ....."
"എപ്പൊ.....?"
"ദേ ദേ കളിക്കല്ലേ.... "
പെണ്ണ് കളിച്ചോണ്ടിരുന്ന എന്റെ നെഞ്ചിലെ മുടിയിൽ പിടിച്ച് വലിച്ചു....
"ആഹ് ആ... അന്ന് ... ആ പറയ്...."
"ഓഹോ ഇപ്പൊ ഓർമ്മ വന്നല്ലേ. അപ്പൊ ഇടയ്ക്കിടയ്ക്ക് ഡോസ് കിട്ടാത്തതിന്റെ കുറവാ ല്ലേ....?.." നെഞ്ചിൽ നിന്നും തലയുയർത്തിയ അവൾ എന്നെ നോക്കി ചോദിച്ചു...
"നീ പറയ്... എന്തിനാ തള്ളിയെ .... ഞാൻ ചെയ്തത് മോശായി തോന്നിയോ....? "
പെട്ടെന്നാണ് പെണ്ണിന്റെ മുഖം ഇഞ്ചി കടിച്ചത് പോലെ ആയതും നാണം കൊണ്ട് വീണ്ടും തല എന്റെ നെഞ്ചിനുള്ളിലൊളിപ്പിച്ചതും ....
"ചിണുങ്ങാതെ പറ പെണ്ണേ അങ്ങോട്ട് ... "
"അതേയ്....."
"മ്.....?"
"അത് അവിടെ തൊട്ടപ്പൊ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് പ്രസവത്തെ കുറിച്ചും മോനെ പറ്റിയുമൊക്കെയാ....എന്തോ അവിടെ തൊടുമ്പോളും കാണുമ്പോഴുമൊക്കെ എനിക്കാ കാര്യം ഓർമ്മ വരും...."
"അത് .....അത് വഴിയല്ലേ എന്റെ മോൻ വരാനിരുന്നത് ...... "
"യ്യോ ഇതിന് വട്ട് തന്നെ ....അതൊക്കെ കഴിഞ്ഞില്ലേ ഗീതൂ ......"
"എന്നാലും എനിക്കറീല്ല ഗോവിന്ദേട്ടാ ... എനിക്ക് പറ്റണില്ല.."
"അതൊക്കെ
💬 Comments
View all comments